Book Image
  • KBS Childrens Series 20

KBS Childrens Series 20

Multiple Authors

KBS Childrens Series 20
Collection of 6 books

Following are the 6 items in this package

₹430.00
₹408.00

1)  Panchathantham 1 by Kiliroor Radhakrishnan

₹185.00
₹176.00
വിശ്വപ്രസിദ്ധക്ലസ്സികാണ് പഞ്ചതന്ത്രംഎണ്ണമറ്റ കഥകളിലൂടെ ഇതള്‍ വിരിയുന്ന് ഈകഥാകുസുമം കുട്ടികള്‍ക്ക് ശക്തിയും തിരിച്ചറിവും പ്രായോഗിക ക്ഷമതയും മറ്റും വളര്‍ത്തുന്നതോടൊപ്പം അവരെ വിജയപീഠങ്ങള്‍ കയറാ‌ന്‍ സഹായിക്കുകയും ചെയ്യുന്നു.കഥകളില്‍നിന്ന് കഥകലിലൂടെ കഥകളിലേക്ക് ഒഴുകുന്ന കഥാപ്രവാഹമാണ് പഞ്ച തന്ത്രം.ഈ വിഖ്യാതകൃതി കുട്ടികള്‍ക്ക് വായിച്ചാസ്വദിക്കാ‌ന്‍ പാകത്തില്‍ വളരെ ലളിതവും ഹൃദ്യവുമായ വിധത്തില്‍ പുനരാഖ്യാനം നിര്‍വ്വഹിച്ചിരിക്കുന്നു.
Panchathantham 1

2)  Mazhavil Pookkal by Paul Sebastian

₹45.00
₹43.00
മനുവും സുമിയും മാലാഖയും ചേര്‍ന്ന് പകല്‍ക്കിനാവിന്റെ വര്‍ണ്ണക്കൂടു തുറക്കുകയാണ് ഈ നോവലില്‍
Mazhavil Pookkal

3)  Oriradathoridathoridath by V M Girija

₹65.00
₹62.00
അമ്മമാരും അമ്മൂമ്മമാരും കുട്ടികളെ മയക്കുന്ന മാന്ത്രികവാക്കാണ് ഒരിടത്തൊരിടത്തൊരിടത്ത് ……..ഒരിടത്ത് എന്നു കേള്‍ക്കുമ്പോള്‍ ബാല്യകൗമാരങ്ങള്‍ ആനയുടെയും തുമ്പിയുടെയും രാജകുമാരിയുടെയും രാജകുമാരന്റെയും പൂക്കളുടെയും കുറുക്കന്റെയും നരിയുടെയും ചിത്രങ്ങള്‍ മനസ്സില്‍ വരച്ചുതുടങ്ങും . കഥകേള്‍ക്കാ‌ന്‍ കുട്ടികള്‍ വട്ടംകൂടും കഥയുടെ രസചരട് അമ്മൂമ്മ കുട്ടികള്‍ക്ക് ഇട്ടുകൊടുക്കും . കുട്ടികളോട് രസകരമായി ഗിരിജ മുത്തശ്ശി കഥപറയുകയാണ് . കഥകേള്‍ക്കാ‌ന്‍ നിറയെ കുട്ടികളും .
Oriradathoridathoridath

4)  Kani Kanan by Krishnankutty Madavoor

₹50.00
₹47.00
കുട്ടികളുടെ ഭാവനയും ചിന്തയും ഉണര്‍ത്തുന്ന കൃതി . ബാല്യകാലത്തിന്റെ ജൈവാനുഭവങ്ങളെ തിരിച്ചുപിടിക്കുന്ന കൃതി.
Kani Kanan

5)  Easoppu Kathakal- Aesopes Fables- by V Ravikumar

₹60.00
₹57.00
കഥയുടെ കുലത്തിലെ പവിഴമാണ്‌ ഈസോപ്പുകഥകള്‍. കഥപറയാ‌ന്‍ ജനിച്ച്‌ കഥയിലൂടെ സംവത്സരങ്ങളായി മനുഷ്യവര്‍ഗ്ഗത്തെ പ്രബുദ്ധമാക്കിക്കൊണ്ടിരിക്കുന്ന ഈസോപ്പിന്റെ കഥകള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ജ്ഞാനത്തിന്റെ അമൃതാചമിക്കുന്നതുപോലെ വായിക്കാം.
Easoppu Kathakal- Aesopes Fables-

6)  Kallithallakal vs Singakkuttikal by Sangeetha Sreenivasan

₹60.00
₹57.00
പൊന്നാരം വീട്ടിലെ മച്ചി‌ന്‍പുറത്തുകടന്ന് തേനൂറുന്ന പലഹാര കൂമ്പാരങ്ങള്‍ കൈവശപ്പെടുത്താനുള്ള സൂത്രവിദ്യകള്‍ ആരായുന്ന കുട്ടികളൂടെയും പലഹാരം കാക്കുന്ന ഭൂതങ്ങളെപ്പോലുള്ള ആറു തള്ളമാരുടെയും കുസൃതികളാണ് ഈ നോവല്‍ . സ്പൈഡര്‍മാ‌ന്‍ യുദ്ധവിദ്യകളുമായി കൊച്ചുകൂട്ടുകാര്‍ വീട്ടില്‍ കടക്കുന്നു , കൂടെ കിളികളും അണ്ണാ‌ന്‍മാരും ഭൂമിമളയാളത്തിലെ സകലമാന ജീവികളും . കുട്ടികള്‍ക്ക് ഉദ്വേഗജനകമായവിധം കഥപറയുന്ന കുസൃയുടെ മാന്ത്രികത നമ്മുടെ കൊച്ചുകൂട്ടുകാരുടെ പുഞ്ചിരിയായി വിടരുന്നു .
Kallithallakal vs Singakkuttikal
Write a review on this book!.
Write Your Review about KBS Childrens Series 20
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 808 times