Book Image
  • KBS Childrens Series 17

KBS Childrens Series 17

ഒരു സംഘം ലേഖകര്‍

KBS Childrens Series 17
Collection of 4 books

Following are the 4 items in this package
Printed Book

Rs 210.00
Rs 189.00

1)  പപ്പടം പഴം പായസം by സിപ്പി പള്ളിപ്പുറം

Rs 50.00
കുട്ടികള്ക്ക് ചൊല്ലിപ്പഠിക്കാനും പാടിരസിക്കാനും ഓര്ത്തുനുണയാനും പായസമധുരമുള്ള ഒരു പിടി കവിതകള് നമ്മുടെ ചുറ്റു പാടുകളെ മനസിലാക്കാനും സദ്ഗുണങ്ങള് വളര്ത്താനും സഹായിക്കുന്നവയാണ് ഓരോ കവിതകളും
പപ്പടം പഴം പായസം

2)  ബട്ടര്‍ഫ്‌ളൈസ് പാര്‍ക്ക് by താഹ മാടായി

Rs 40.00
ജഹനാര എന്ന ജെന്ന നൈനൂസ് എന്ന എന്താരയും ഓലക്കണ്ട‌ന്‍ എന്ന ചിത്രശലഭവും ചേര്‍ന്ന് മാടായിക്കുന്നിലെ ബട്ടര്‍ഫ്ലൈസ്പാര്‍ക്കിലേക്ക് നടത്തുന്ന രസകരവും അത്ഭുതം ജനിപ്പിക്കുനതുമായ യാത്ര . കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ രസകരമായ ആഖ്യാനശൈലിയില്‍ താഹ മാടായി ബുട്ടെര്‍ഫ്ലൈസ്പാര്‍ക്കിലേക്ക് നിങ്ങളെ കൂട്ടികൊണ്ടുപോകുന്നു .
ഞാ‌ന്‍ കുഞിവാല‌ന്‍ ഇംഗ്ലീഷ് പേര് yamfly ശാസ്ത്രീയനാമം loxura atymnus . ഞാ‌ന്‍ നാട്ടുകോമാളി ഇംഗ്ലീഷ് പേര് common pierrot ശാസ്ത്രീയനാമം castalius rosimon . ഞാ‌ന്‍ തവിട‌ന്‍ ഇംഗ്ലീഷ് പേര് common bushbrown ശാസ്ത്രീയനാമം mycalesis perseus . കൂട്ടുകാരെ ഞങ്ങളും ഈകഥയില്‍ ഉണ്ട് ………
ബട്ടര്‍ഫ്‌ളൈസ് പാര്‍ക്ക്

3)  അവര്‍ക്കും അടവറിയാം by ആര്‍ ഗോപാലകൃഷ്ണ‌ന്‍

Rs 50.00
ഓന്തു നിറം മാറുന്നപോലെ .ഈ ഭൂമിയിലെ ജന്തുലോകത്തിന് അതിജീവനത്തിന് നിരവധി കൗതുകകരമായ തന്ത്രങ്ങള്‍ ഉണ്ട് . ജന്തുലോകത്തിലെ രസകരമായ സൂത്രങ്ങളും തന്ത്രങ്ങളും വിവരിക്കുന്ന പുസ്തകം
അവര്‍ക്കും അടവറിയാം

4)  പഠിക്കാ‌ന്‍ പഠിക്കാം by പ്രൊഫ എസ് ശിവദാസ്

Rs 70.00
മഹാനായ ഗുരു ശിഷ്യരെ പഠിപ്പിക്കുന്നില്ല. പക്ഷേ, പഠിക്കാ‌ന്‍ പഠിപ്പിക്കുന്നു. വിജ്ഞാനം തേടിപ്പിടിക്കാനുളള വിരുത്‌ നല്‌കുന്നു. അതോടെ വിദ്യാര്‍ത്ഥി ജീവിതകാലം മുഴുവ‌ന്‍ വിജ്ഞാനം നേടുന്നു, വളരുന്നു, ഗുരുവായി മാറുന്നു! പഠിക്കാ‌ന്‍ പഠിച്ചാല്‍ പഠനം ആനന്ദമാകുന്നു. പഠിക്കാ‌ന്‍ പഠിക്കൂ! പഠിച്ചു വളരൂ!
പഠിക്കാ‌ന്‍ പഠിക്കാം
Write a review on this book!.
Write Your Review about KBS Childrens Series 17
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 829 times