Book Image
  • KBS Childrens Series 16

KBS Childrens Series 16

ഒരു സംഘം ലേഖകര്‍

KBS Children’s Series 16
Collection of 3 books

Following are the 3 items in this package
Printed Book

Rs 190.00
Rs 171.00

1)  കുഞ്ഞുണ്ണി രാമായണം by കുഞ്ഞുണ്ണി മാഷ്‌

Rs 140.00
Rs 126.00
മലയാളത്തിനു ലഭിച്ച മഹാഭാഗ്യമാണു കുഞ്ഞുണ്ണി. കുട്ടികളുടെ കളിക്കൂട്ടുകാരനും അവരെ നേര്‍വഴിക്കു നയിക്കുന്ന മാഷുമാണ്, ആറ്റിക്കുറുക്കിയ കവിതകള്‍ മാത്രം എഴുതിയ കവി കുഞ്ഞുണ്ണി. അനുഗൃഹീതനായ ആ ചെറിയ വലിയ കാരണവര്‍ കുഞ്ഞുങ്ങള്‍ക്കായി ഗദ്യരൂപത്തിലാക്കിയ അദ്ധ്യാത്മരാമായണമാണിത്.
രാ മായണം
മാ മായണം
മായയും മായണം
മായണോ
വായിക്ക രാമായണം
എന്നാണ് കുഞ്ഞുണ്ണിമാഷ് കുട്ടികളോട് പറയുന്നത്.
കുഞ്ഞുണ്ണി രാമായണം

2)  മുത്തശ്ശി കാത്തിരിക്കുന്നു by ദിവാകരന്‍ വിഷ്ണുമംഗലം

Rs 30.00
കുട്ടികളുടെ മനസ്സിലേക്ക് ജീവിസ്നേഹത്തിന്റെയും പ്രകൃതിസ്നേഹത്തിന്റെയും വിത്തുപാകുന്ന കവിതകള്‍ . കുഞ്ഞു ഹൃദയങ്ങളെ കവിതയുടെ ആകാശത്തിലേക്ക് കൈപിടിക്കുകയാണ് കവി
മുത്തശ്ശി കാത്തിരിക്കുന്നു

3)  അറബികഥകള്‍ by കാവാലം ഗോവിന്ദന്‍കട്ടി നായര്‍

Rs 35.00
ആയിരം രാത്രികള്‍ കഴിഞ്ഞാലും പറഞുതീരാത്ത കേട്ടുമടുക്കാത്ത കഥകള്‍. രാത്രികളും നക്ഷത്രങ്ങളും ചോദ്യങ്ങളും ഉത്തരങ്ങളും നിറഞ്ഞ അറബിക്കഥകള്‍
അറബികഥകള്‍
Write a review on this book!.
Write Your Review about KBS Childrens Series 16
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 445 times