Book Image
  • KBS Childrens Series 14

KBS Childrens Series 14

ഒരു സംഘം ലേഖകര്‍

KBS Childrens Series 14
Collection of 5 books

Following are the 5 items in this package
Printed Book

Rs 210.00
Rs 189.00

1)  അ‌ന്‍പത്തൊന്ന് അക്ഷരകേളികള്‍ by ഷാജി മാലിപ്പാറ

Rs 50.00
ഭാഷാപഠനം എളുപ്പവും രസകരവുമാക്കാന്‍ഉപകരിക്കുന്ന അന്‍പത്തൊന്നും കളികള്‍. അക്ഷരങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ കളികളെല്ലാം കളിച്ചുപഠിക്കാനും പഠിച്ചുകളിക്കാനും സഹായിക്കും. മലയാളം പഠിക്കുന്നവരും പഠിപ്പിക്കുന്നവരും സ്വന്തമായി സൂക്ഷിക്കേണ്ട മനോഹരഗ്രന്ഥം.
അ‌ന്‍പത്തൊന്ന് അക്ഷരകേളികള്‍

2)  കുഞ്ഞാറ്റക്കിളികള്‍ by ശ്രീധര‌ന്‍ നീണ്ടൂര്‍

Rs 40.00
കവിതകള്‍എന്നും മനസ്സിന് സന്തോഷം തരുന്നു. ആശയങ്ങള്‍
സംഗീതഭാവനയിലൂടെ പുറത്തേക്കു വരുമ്പോള്‍ സ്വരമാധുരിയും
താളക്കൊഴുപ്പുമുണ്ടാകുന്നു. കുട്ടികളോടുള്ള കൂടുതല്‍
സ്‌നേഹം കുട്ടിക്കവിതകള്‍ എഴുതാ‌ന്‍ പ്രേരിപ്പിച്ചു. അവര്ക്കു
പാടിരസിക്കാ‌ന്‍, താളത്തില്‍ തുള്ളിച്ചാടാ‌ന്‍
കവിതകള്‍ ഉപകരിക്കുമെന്ന് പ്രത്യാശിക്കുന്നു.
കൂട്ടത്തില്‍ അല്പം വിജ്ഞാനവും...
കുഞ്ഞാറ്റക്കിളികള്‍

3)  ചിന്നനും മക്കളും by രാമപുരം മണി

Rs 50.00
ചുണ്ടെലികളുടെ ജീവിതം ഭാവനയുടെ വര്‍ണക്കൂട്ടുകള്‍ വലിച്ചെഴുതിയതാണ്
'ചിന്നനും മക്കളും' എന്ന ബാലനോവല്‍.കുട്ടികളുടെ മനസ്സില്‍ സ്‌നേഹവും നന്മയും ഉണ്ടാവാന്‍ഈ കൃതി ഉപകരിക്കും.
ചിന്നനും മക്കളും

4)  അമ്പത് ആംഗ്യപ്പാട്ടുകള്‍ by പ്രസീദ പി വി

Rs 35.00
പാടിപ്പതിഞ്ഞതും ആടിത്തെളിഞ്ഞതുമായ ആംഗ്യപ്പാട്ടുകളുടെ സമാഹാരം. ടീച്ചറമ്മമാര്‍ക്ക് പാടിപ്പഠിപ്പിക്കുവാനും കുട്ടികള്‍ക്ക് പാടിപ്പഠിക്കുവാനും മത്സരവേദികളില്‍അവതരിപ്പിക്കുവാനും നിഷ്‌ക്കളങ്കമായ നിരീക്ഷണങ്ങളുടെ കാവ്യാവിഷ്‌ക്കാരം.
അമ്പത് ആംഗ്യപ്പാട്ടുകള്‍

5)  അക്ഷരക്കൂട്ടുകാര്‍ by സി മന്മഥ‌ന്‍

Rs 35.00
അലമുറയിടുന്ന വാക്കുകളെ തഴുകിത്തലോടി കാവ്യഭംഗി നല്കി മധുരിക്കുന്ന മാമ്പഴക്കനിയായി കുഞ്ഞുങ്ങളുടെ മനസ്സിലേക്ക്.
അക്ഷരക്കൂട്ടുകാര്‍
Write a review on this book!.
Write Your Review about KBS Childrens Series 14
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 874 times