Book Image
  • KBS Childrens Series 12

KBS Childrens Series 12

Multiple Authors

KBS Children’s Series 12
Collection of 7 books

Following are the 7 items in this package

₹587.00
₹558.00

1)  Anganavadi Pattukal by Vijaylekshmi T

₹50.00
അമ്മയുടെ വിരല്‍ത്തുമ്പിലൂടെ മാത്രം ഈ ലോകമറിയുന്ന കുഞ്ഞുങ്ങളെ കൗതുകങ്ങളുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുവാ‌ന്‍ കുട്ടിപ്പാട്ടുകള്‍ക്ക് വലിയ പങ്കുവഹിയ്ക്കാനാവും. അങ്കണവാടിയിലെ തീം അനുസരിച്ച തയ്യാറാക്കിയ ഇതിലെ പാട്ടുകള്‍ അറിവിന്റെ ലോകത്തേയ്ക്ക് അക്ഷരപ്പാതയിലൂടെ പിച്ചവയ്ക്കുന്ന ഓരോ കുഞ്ഞിനും വേണ്ടിയുള്ളതാണ്.


Anganavadi Pattukal

2)  Nammude India by Cheppad Bhaskaran Nair

₹70.00
നമ്മുടെ ജന്മഭൂമിയായ ഇന്ത്യയെക്കുറിച്ചും
മാതൃഭൂമിയായ കേരളത്തെക്കുറിച്ചും
പുതിയ തലമുറയ്‌ക്ക്‌ വേണ്ടത്ര അറിവില്ല
എന്നതാണ്‌ ദുഃഖസത്യം.
വിദ്യാര്‍ത്ഥിനീവിദ്യാര്‍ത്ഥികള്‍ക്ക്‌
ഒരു പൊതുവിജ്ഞാനം ന്‌ലകണമെന്ന ഉദ്ദേശ്യത്തോടെ
തയ്യാറാക്കിയ ഈ ലഘുകൃതി, കുട്ടികള്‍ക്ക്‌ ഏറെ ഉപകാരപ്രദമാവും.
Nammude India

3)  Green Army by I R Krishnan Methala

₹110.00
₹104.00
ചിന്തയില്‍ യുക്തിയും അറിവില്‍ ശാസ്ത്രവും സമന്വയിപ്പിക്കുന്ന കഥകള്‍ , തമസ്സകറ്റി വെളിച്ചത്തിലേക്ക് നയിക്കുന്നു
Green Army

4)  Jappanees Nadodi Kathakal by P K N Panikker

₹72.00
ജപ്പാനില്‍ തലമുറകളായി പ്രചാരത്തിലുള്ള അതിവിചിത്രവും ഭാവനാത്മകവുമായ കുറെ നാടോടിക്കഥകള്‍ .
കുട്ടികളില്‍ മാനുഷികമൂല്യങ്ങള്‍ പകര്‍നല്‍കാ‌ന്‍ സഹായകമാവുന്ന കഥകളും അതേസമയം അന്ധവിശ്വാസങ്ങളില്‍ വേരുറപ്പിച്ച ചില യക്ഷിക്കഥകളും . കുട്ടികള്‍ക്കും മുതിര്‍ന്നസവര്‍ക്കുംപ ഒരുപോലെ ആസ്വാദ്യകരമായ കല്പിതകഥകളുടെ പുനരാവിഷ്കരണം .

Jappanees Nadodi Kathakal

5)  Minnuvinte Prarthana by Febina Rasheed

₹40.00
മിന്നുവിന്റെ പ്രാര്ത്ഥകന എന്ന നോവലിലൂടെ ഒരു മുസ്ലിം ബാലന്റെയും ഹിന്ദുവും , അവന്റെ ആയയുമായ ഒരു പെണ്‍കുട്ടിയുടെയും നിഷ്കളങ്കമായ സ്നേഹത്തെക്കുറിച്ചാണ്‌ പ്രതിപാദിക്കുന്നത്
Minnuvinte Prarthana

6)  Pulimanassu by Pallikkara T P Kunjikrishnan

₹100.00
രാഷ്ട്രീയപ്പാര്‍ട്ടികകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അധാര്‍മ്മി കത , അന്ധവിശ്വാസത്തിന്റെ പേരില്‍ പലയിടങ്ങളിലും കാണുന്ന മതസ്പര്‍ദ്ധ , വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ അനാവശ്യമായ ഇടപെടല്‍ ,പണത്തോടുള്ള അത്യാര്‍ത്തി കാരണം മനുഷ്യ‌ന്‍ ചെയ്തുപോരുന്ന കാപട്യങ്ങള്‍ , ക്രൂരതകള്‍ , മദ്യപാനം മൂലം കുടുംബങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന തകര്‍ച്ചകള്‍ , കുട്ടികള്‍ തെരുവുകളില്‍ എത്തിപ്പെടാനുള്ള സാഹചര്യങ്ങള്‍ തുടങ്ങിയ സമകാലിക പ്രശ്നങ്ങളാണ് ഈ നാടകസമാഹാരത്തിലെ പ്രമേയങ്ങള്‍
Pulimanassu

7)  Swathanthrya Samara Vismayam by P V Mohanan Mannazhi

₹145.00
₹138.00
സ്വന്തം രാജ്യത്തെ ജീവനേക്കാള്‍ സ്നേഹിച്ച, അതിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവിതം സമര്‍പ്പി ച്ച നിരവധി വീരപുത്രന്മാരുടെ നാടാണ് നമ്മുടെ ഭാരതം. ഒന്നാം സ്വാതന്ത്ര്യസമരത്തിനു തുടക്കം കുറിച്ച് ആദ്യവെടിയുതിര്‍ത്ത മംഗള്‍ പാണ്ഡെ, തന്റെ മരണംകൊണ്ട് സ്വാതന്ത്ര്യസമരത്തിന് ആയിരം ജനങ്ങളുടെ കരുത്ത് പകര്‍ന്ന ഭഗത്‌സിംഗ്, സുഖദേവ്, രാജ്ഗുരു, കന്വര്‍ സിംഗ്, ഹുതുംചന്ദ്, മുപ്പത് വര്‍ഷത്തോളം ജാലിയ‌ന്‍ വാലാബാഗ് കൂട്ടക്കുരുതിയുടെ കെടാത്ത കനല്‍ മനസ്സില്‍ സൂക്ഷിച്ച ഉദ്ദംസിംഗ്...

അസ്വാതന്ത്ര്യത്തിന്റെ ചങ്ങല പൊട്ടിക്കാ‌ന്‍ ആയുധമെടുത്ത് ഒടുവില്‍ തൂക്കുമരത്തില്‍ തലയുയര്‍ത്തി്നിന്ന് മരണത്തെ നേരിട്ട എത്രയെത്ര ധീര വിപ്ലവകാരികള്‍...!
തീക്കനല്‍ പാതകളിലൂടെ നടന്ന് ജീവത്യാഗം ചെയ്ത ഇവരുടെ ത്രസിപ്പിക്കുന്ന കഥകളാണ്, സംഭവപരമ്പരകളാണ് ഈ പുസ്തകത്തിലുള്ളത്.
ഇന്ത്യ‌ന്‍ സ്വാതന്ത്ര്യസമരചരിത്ര പ്രശ്നോത്തരി , സ്വാതന്ത്ര്യസമര നാള്വയഴിക്കുറിപ്പുകള്‍, തുടങ്ങിയവകൂടി ഉള്‍പ്പെ ടുത്തിയിട്ടുണ്ട് ഇതില്‍. വായിച്ചാലും വായിച്ചാലും മതിവരാത്ത ഈ വിസ്മയപ്പുസ്തകത്തിലൂടെ കടന്നുപോവുമ്പോള്‍ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളില്‍ ... എന്ന കവിവാക്യം നാം ഓര്‍ത്തുപോവും.
Swathanthrya Samara Vismayam
Write a review on this book!.
Write Your Review about KBS Childrens Series 12
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1130 times