Book Image
  • KBS Childrens Series 10
  • back image of KBS Childrens Series 10

KBS Childrens Series 10

ഒരു സംഘം ലേഖകര്‍

KBS Children’s Series 10

Collection of 6 books

Following are the 6 items in this package
Printed Book

Rs 250.00
Rs 225.00

1)  കുട്ടികള്‍ എന്തു പഠിക്കണം by കൈതപ്രം വാസുദേവന്‍ നമ്പൂതിരി

Rs 35.00
മഹാകവി ഉളളൂര്‍ എസ്‌. പരമേശ്വരയ്യര്‍ മലയാളികള്‍ക്ക്‌ ഏറെ പ്രിയപ്പെട്ട കവിശ്രേഷ്‌ഠനാണ്‌. അദ്ദേഹത്തിന്റെ മഹദ്‌വചനങ്ങള്‍ കാലാതീതവും അതിര്‍വരമ്പുകളെ ഉല്ലംഘിക്കുന്നവയും തലമുറകളെ വാര്‍ത്തെടുക്കാ‌ന്‍ പര്യാപ്‌തവുമാണ്‌. മനുഷ്യന്റെ സ്വഭാവഗുണവിശേഷങ്ങളെ തട്ടിയുണര്‍ത്തുന്നവയാണ്‌. അത്തരം ചില അമൃതബിന്ദുക്കള്‍ മാത്രം തെരഞ്ഞെടുത്ത്‌ ലളിതമായ ഭാഷയില്‍ പരിചയപ്പെടുത്തുകയാണ്‌ ഈ ഗ്രന്ഥത്തില്‍.
കുട്ടികള്‍ എന്തു പഠിക്കണം

2)  ഭാരതീയ നാടോടികഥാപരമ്പര കേരളം by ഡോ കെ ശ്രീകുമാര്‍

Rs 40.00
ഭാരതത്തിന്റെ ധന്യമായ നാടോടികഥാപാരംബര്യത്തിലേക്ക് വിദ്ധ്യാര്‍ത്ഥികളെ കൈപിടിച്ചു നയിക്കുന്ന പുസ്തക പരമ്പര.വേഷത്തിലും ഭാഷയിലും ആചാരങ്ങളിലും വേറിട്ടു നില്‍ക്കുമ്പോഴും അവക്കടിയിലും തെളിയുന്ന നാനാത്വത്തില്‍ ഏകത്വമാണ്‌ ഭാരതീയ നാടോടികഥാപരമ്പരയിലെ ഈ പുസ്തകങ്ങളുടെ സവിശേഷത. വിദ്യാര്‍ത്ഥികള്‍ക്കനുഗുണമായി. കേരളത്തിന്റെ, ഒറീസ്സയുടെ,ഉത്തര്‍പ്രദേശിന്റെ ബംഗാളിന്റെ,നാഗാലന്റിന്റെ നാടോടിപാരമ്പര്യത്തെ പ്രതിഫലിക്കുന്ന കഥകളാണ്‌ ഈ പുസ്തകത്തിന്റെ ഉള്ളടക്കം
ഭാരതീയ നാടോടികഥാപരമ്പര കേരളം

3)  മര്യാദരാമന്റെ ന്യായവിധികള്‍ by ഡോ കെ ശ്രീകുമാര്‍

Rs 60.00
ആന്ധ്രയിലെ ഒരുഗ്രാമത്തില്‍ ഗോലി കളിച്ചുനടന്ന രാമനെന്ന സാഅധാരണബാലന്‍ കൊട്ടാരം ന്യായാധിപനാവുന്നു നീതിയുടെ പക്ഷത്ത് നിലകൊണ്ട അദ്ദേഹം മര്യാദ രാമനായി അറിയപ്പെട്ടു ജനങ്ങളുടെ തര്‍ക്കങ്ങളില്‍ അദ്ദേഹം യുക്തിപൂര്‍‌വ്വം നടത്തുന്ന ഇടപെടലുകള്‍ അറിവും മധുരവും പകരുന്ന രസനീയ കഥളായി പുനര്‍ജ്ജനിക്കുന്നു
110 ഓളം ബാലസാഹിത്യകൃതികള്‍ രചിച്ച ഡോ കെ ശ്രീകുമാറിന്റെ സ്വതന്ത്ര പുനരാഖ്യാനം
മര്യാദരാമന്റെ ന്യായവിധികള്‍

4)  പൂച്ച‌യ്‌കു മണികെട്ടി by സത്യന്‍ താന്നിപ്പുഴ

Rs 40.00
കണ്ണുകെട്ടി ആനയെ പിടിച്ചാലോ? പൂച്ചക്ക് മണി കെട്ടിയാലോ?
കുസൃതിയും രസികത്വവും നിറഞ്ഞ നുറുങ്ങു കഥകള്‍ രസകരങ്ങളായ സന്മാര്‍ഗ്ഗ കഥകളായി മാറുന്നു. അറിവും മധുരവും ജിജ്ഞാസയും പകരുന്ന നുറുങ്ങു കഥകളുടെ സമാഹാരം
രസാനുഭൂതിയും ജിഞ്ജാസയും പകരുന്ന നുറുങ്ങു കഥകളുടെ സമാഹാരം അറിവിന്റെയും ഭാവനയുടെയും നുറുങ്ങുവെട്ടം
പൂച്ച‌യ്‌കു മണികെട്ടി

5)  ചുണ്ടെലി റാണി by മഹമൂദ് മാട്ടൂല്‍

Rs 40.00
കൂട്ടുകരെ അത്ഭുതത്തിന്റെയും സാഹസികതയുടെയും ലോകത്തേക്ക് കൈപിടിച്ചാനയിക്കുന്ന കുട്ടികഥകളുടെ സമാഹാരം ഏതുപ്രായത്തിലുള്ള കുട്ടികളെയും ഇത് ആകര്‍ഷിക്കതിരിക്കില്ല
ചുണ്ടെലി റാണി

6)  അരലഡ്ഡു by മഹമൂദ് മാട്ടൂല്‍

Rs 45.00
ലളിതവും സുഗ്രാഹ്യവുമായ അഖ്യാനത്തിലൂടെ കുട്ടികളുടെ ബൗദ്ധികവികാസത്തെക്കാള്‍ മാനസീകവികാസം ലക്ഷ്യമക്കി രചിച്ചകഥകള്‍. വേരോടുന്ന വികാരത്തെ പൊലിപ്പിച്ചെടുക്കുന്ന രസനീയമായ ആവിഷ്കാരരീതിയിലൂടെ ബാലമനസ്സുകളുടെ അകത്തളങ്ങളിലേക്ക് കയറിപ്പോകാന്‍ ഈ രചനകള്‍ക്ക് കഴിയുന്നു
അരലഡ്ഡു
Write a review on this book!.
Write Your Review about KBS Childrens Series 10
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 686 times