Book Image
  • Kaval Madam

Kaval Madam

Publisher : C I C C Book House
Language : Malayalam
Page(s) : 175
Condition : New
Rate this Book : 3 based on 11 review(s)

₹160.00
₹152.00

Book Name in Malayalam : കാവല്‍മാടം

റോബി വാനില്‍ നിന്നും ചാടിയിറങ്ങി. ഡ്രൈവറുടെ സീറ്റിനോടു ചേര്‍ന്നാണ് അവന്‍ ഇരുന്നിരുന്നത്.
‘’എല്ലാവരും ഇറങ്ങി വാ ചായ കുടിച്ചിട്ടു പോകാം ‘’ റോബി വിളിച്ചു
അപ്പനേയും അമ്മയേയും അവന്‍ കൈപിടിച്ചിറക്കി
സീന ചാടിയിറങ്ങിയപ്പോള്‍ വേച്ചു വീഴാന്‍ പോയി. റോബി പെട്ടന്ന് കയറിപ്പിടിച്ചു.
‘’ നിനക്ക് മര്യാദക്കിറങ്ങാന്‍ മേലേടീ അവള്‍ക്കടെ ഒരെടുത്തു ചാട്ടം. നെഗളിപ്പെണ്ണ്.’‘അമ്മ ത്രേസ്യാമ്മ മകളെ ശാസിച്ചു.
ചേച്ചിയെ അമ്മ വഴക്കുപറയുന്നതു കേട്ടിട്ടാവണം ചാടാനാഞ്ഞു നിന്ന കൊച്ചു റോസ അതുവേണ്ട ന്നു വച്ചു പതുക്കെയാണ് ഇറങ്ങിയത്. നീണ്ട യാത്രകാരണം അവരെല്ലാം നല്ല പോലെ ക്ഷീണിച്ചിട്ടുണ്ട്. ഉടുതുണി യെല്ലാം ചുളുങ്ങി മുഷിഞ്ഞിരിക്കുന്നു.
Write a review on this book!.
Write Your Review about Kaval Madam
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4009 times

Customers who bought this book also purchased
Kuttasammadam
₹200.00  ₹190.00
Black Mark
₹135.00  ₹128.00
Blue Warrant
₹140.00  ₹133.00
Garillakal
₹160.00  ₹152.00
Red Signal
₹175.00  ₹166.00
Akshouhini
₹125.00  ₹119.00
Prabalan
₹200.00  ₹190.00
Kochi Cobra
₹160.00  ₹152.00
City Hunder
₹125.00  ₹119.00
Janaki
₹65.00
Athijeevanathinte Katha
₹195.00  ₹185.00
Apasarppakam
₹205.00  ₹195.00
Moonnamidangal
₹195.00  ₹185.00
Gandharvam
₹70.00
Akathalam
₹90.00
Kanal
₹120.00  ₹114.00