Image of Book കാര്യവും കാരണവും
  • Thumbnail image of Book കാര്യവും കാരണവും

കാര്യവും കാരണവും

Publisher :DC Books
ISBN : 9789386680259
Language :Malayalam
Edition : Nov 2017
Page(s) : 300
Condition : New
3 out of 5 rating, based on 8 review(s)

Book Name in English : Karyavum Karanavum

ഔദ്യോഗിക ജീവിതത്തിൽ ജേക്കബ് തോമസ് എതിരിട്ട വെല്ലുവിളികളും കാര്യശേഷിയിലൂടെ അതിനെ നേരിട്ടതും വെളിപ്പെടുത്തുന്നു.
അഴിമതിയെന്ന ദുരന്തം എത്ര ഭയാനകമാണന്നും അതിന്റെ കരാള ഹസ്തത്തിൽ നിന്നും എങ്ങനെ മോചനം സാധ്യമാകുമെന്നും ഈ പുസ്തകം പറയുന്നു.
ഏതു പ്രതിസന്ധിക്കു പിന്നിലും ഒരു കാര്യവും കാര്യവുമുണ്ടാവും. ഈ കാര്യകാരണങ്ങൾ കണ്ടെത്തി പരിഹരിക്കുമ്പോഴാണ് വ്യക്തിയും സ്ഥാപനങ്ങളും വിജയത്തിലെത്തുക. കാര്യകാരണങ്ങൾ കണ്ടെത്തുവാൻ ഈ പുസ്തകം വഴി തെളിക്കും.
Write a review on this book!.
Write Your Review about കാര്യവും കാരണവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2027 times

Customers who bought this book also purchased