Book Name in English : Karl Marx Smaranakal
ജര്‍മന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ സ്ഥാപക നേതാവായ കാള്‍ ലീബ്ക്നെക്റ്റും ഫ്രഞ്ച് വിപ്ലവകാരിയും മാര്‍ക്സിസ്റ്റും സാഹിത്യ വിമര്‍ശകനുമായ പോള്‍ ലഫാര്‍ഗും മാര്‍ക്സിലെ വ്യക്തിയെയും വിപ്ലവകാരിയെയും ഓര്‍മിക്കുന്നു.Write a review on this book!. Write Your Review about കാള്‍ മാര്‍ക്സ് സ്മരണകള്‍ Other InformationThis book has been viewed by users 576 times