Image of Book Kalabhavan Mani Ormakalile Manimuzhakkam
  • Thumbnail image of Book Kalabhavan Mani Ormakalile Manimuzhakkam
  • back image of Kalabhavan Mani Ormakalile Manimuzhakkam

Kalabhavan Mani Ormakalile Manimuzhakkam

Publisher : Green Books
ISBN : 9789380884981
Language : Malayalam
Edition : March 2017
Page(s) : 200
Condition : New
Rate this Book : 5 based on 1 review(s)

₹165.00
₹157.00

Book Name in Malayalam : കലാഭവന്‍മണി ഓര്‍മ്മകളിലെ മണിമുഴക്കം

ഓര്‍മ്മകളിലെ മണിമുഴക്കം കലാഭവന്‍മണി അരങ്ങൊഴിഞ്ഞ് 2017 മാര്‍ച്ച് 6 ന് ഒരു വര്‍ഷമാകുന്നു.
മലയാള സിനിമ വരച്ച കളങ്ങളിലേക്ക് ഒതുങ്ങാന്‍ മണിയുടെ ശരീരവും മനസ്സും വിസമ്മതിച്ചു. തൊലിനിറവും ജാതിയും വര്‍ഗ്ഗവും താരപ്പൊലിമയും കെട്ടുകാഴ്ചകളും നിര്‍മ്മിച്ച വേലിക്കെട്ടുകളെ അയാള്‍ തകര്‍ത്തെറിഞ്ഞു.സ്‌നേഹവും ഗാനവും കലയുമായിരുന്നു കലാഭവന്‍മണി. അരങ്ങൊഴിഞ്ഞ കലാഭവന്‍മണിയെ ഓര്‍ത്തെടുക്കുന്നു - ഓര്‍മ്മകളിലെ മണിമുഴക്കം
Write a review on this book!.
Write Your Review about Kalabhavan Mani Ormakalile Manimuzhakkam
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1152 times

Customers who bought this book also purchased
Cover Image of Book Sallapam
₹80.00
Cover Image of Book Londonnilekku Oru Road Yathra
₹325.00  ₹309.00
Cover Image of Book Riding Through The Himalayam Desert
₹200.00  ₹180.00