Image of Book കൈകളിൽ നീല ഞരമ്പുള്ളവർ
  • Thumbnail image of Book കൈകളിൽ നീല ഞരമ്പുള്ളവർ
  • back image of കൈകളിൽ നീല ഞരമ്പുള്ളവർ

കൈകളിൽ നീല ഞരമ്പുള്ളവർ

Publisher :Green Books
ISBN : 9789387357396
Language :Malayalam
Edition : Oct 2018
Page(s) : 212
Condition : New
5 out of 5 rating, based on 1 review(s)

Book Name in English : Kaikalil Neela Njarampullavar

നിർവികാരതയുടെയും നിസ്സംഗതയുടെയും തുരുത്തിൽ ജീവിക്കുന്ന ആഗ്നസിന്റെ കഥ. അപ്രതീക്ഷിതമായി സംഭവിച്ച ദുരന്തത്തിൽ നിന്ന് രക്ഷപ്പെടാൻ നാട്ടിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് ജീവിതം പറിച്ചു നടുമ്പോഴും ഗൃഹാതുരമായ ഓർമകളിൽ നിന്നും വിഷാദങ്ങളിൽ നിന്നും അവർക്ക് മോചനമില്ല. ഹൃദയക്യമുള്ള സുഹൃത്തുക്കളാകട്ടെ ദേശാടനപക്ഷികളെ പോലെ എവിടെയൊക്കെയോ ചേക്കേറുകയും ചെയ്തു. നിരാലംബരായ ജീവിതത്തിന്റെ ശൂന്യസ്ഥലികൾ.
Write a review on this book!.
Write Your Review about കൈകളിൽ നീല ഞരമ്പുള്ളവർ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1119 times

Customers who bought this book also purchased