Image of Book കടല്‍ കപ്പല്‍ മീ‌ന്‍
  • Thumbnail image of Book കടല്‍ കപ്പല്‍ മീ‌ന്‍
  • back image of കടല്‍ കപ്പല്‍ മീ‌ന്‍

കടല്‍ കപ്പല്‍ മീ‌ന്‍

Publisher :New Books
Language :Malayalam
Page(s) : 120
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 85.00

Book Name in English : Kadal Kappal Meen

പ്രവാസാനുഭവങ്ങളെ ഗൗരവപൂര്‍വ്വം നോക്കിക്കാണുന്ന സമകാലീനാന്തരീക്ഷത്തില്‍ ഏറെ പ്രസക്തമായ പുസ്തകം . പതിറ്റാണ്ടുകളായി ഗള്‍ഫില്‍ പാര്‍ക്കുന്ന ഒരു കവിയുടെ സാംസ്കാരിക വായന കൂടിയാണ് ഈ പുസ്തകം . ഈ ഗ്രന്ഥത്റ്റ്ഹില്‍കാഴ്ചകല‌ളും അനുഭവങ്ങളും കഥാപാത്രങ്ങളും അവയുടെയൊക്കെ പ്രതിഫലനമായ ഉള്‍ക്കാഴ്ചകളൂം കടന്നുവരുന്നു . കക്ഷിരാഷ്ട്രീയത്തിനപ്പുറത്ത് ഒരു ജനതക്കു സംഭവിച്ച ചരിത്ര സംഭവങ്ങളുടെ രാഷ്ടീയ വായന കൂടി ഈ കൃതിയില്‍ നടക്കുന്നുണ്ട് . കടല്‍ ഈപുസ്തകത്തില്‍ വെറും കാഴ്ചയല്ല , നഷ്ട രാഷ്ട്രീയത്തിന്റെ ഏകാന്തമായ ആഴകാഴ്ചകള്‍ കൂടിയാണ് .
Write a review on this book!.
Write Your Review about കടല്‍ കപ്പല്‍ മീ‌ന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 938 times