Book Name in Malayalam : ജ്യോതിഷം- സത്യവും മിഥ്യയും
ജ്യോതിഷം ശാസ്ത്രമോ പൊയ്ശാസ്ത്രമോ? പ്രമുഖ ജ്യോതിഷ പണ്ഡിതന്‍ എം.വി. രാഘവന്റെ പഠനഗ്രന്ഥം. ജ്യോതിഷം ശാസ്ത്രമാകുന്നതിന് നിരവധി പരിമിതികളുണ്ട്. ഇന്ത്യന്‍ ജ്യോതിഷത്തിന്റെ അടിസ്ഥാന തത്ത്വം പുനര്‍ജന്മസിദ്ധാന്തവും കര്‍മ്മഫലസിദ്ധാന്തവുമാണ്.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
* ജ്യോതിഷം: സത്യവും മിഥ്യയും
* അസ്‌ട്രോളജി ഈസ് ബേസഡ് ഓണ്‍ ഇല്യൂഷന്‍സ് ആന്റ് ഇമേജിനേഷന്‍സ് Write a review on this book!. Write Your Review about Jothisham- Sathyavum Mithayayum Other Information This book has been viewed by users 1246 times