Book Image
  • Jelebi Package
  • back image of Jelebi Package
  • inner page image of Jelebi Package

Jelebi Package

Multiple Authors

Jelebi Package
Following are the 9 items in this package

₹505.00
₹425.00

1)  Poochakkutti by Leo Tolstoy

₹40.00
₹38.00
വിശ്വപ്രസിദ്ധ റഷ്യന്‍ സാഹിത്യകാരന്‍ ലിയോടോള്‍സ്‌റ്റോയിയുടെ സ്‌റ്റോറീസ് ഫോര്‍ ചില്‍ഡ്രനിന്റെ പുനരാഖ്യാനം. ഈ കഥാലോകത്ത് കുരുവിക്കൂട്ടങ്ങളും പരുന്തും സിംഹവും നായയും ആനയും അരയന്നങ്ങളും പിന്നെ കുറേ കുട്ടികളുമുണ്ട്.
Poochakkutti

2)  Happy Prince by Oscar Wild

₹50.00
₹47.00
പ്രസിദ്ധ സാഹിത്യകാരന്‍ ഓസ്‌ക്കര്‍ വൈല്‍ഡ് കുട്ടികള്‍ക്കും കുട്ടിത്തം കൈവിടാത്ത മുതിര്‍ന്നവര്‍ക്കുമായി എഴുതിയ അഞ്ചു കഥകള്‍. ഇതില്‍ ഏറ്റവും പ്രസിദ്ധം ഹാപ്പി പ്രിന്‍സിന്റെ കഥയാണ്. പ്രതിമയായ രാജകുമാരന്‍ നല്ലവനായ ഒരു കുരുവിയുടെ സഹായത്തോടെ, വേദനയനുഭവിക്കുന്നവരുടെ ജീവിതത്തില്‍ ആനന്ദം പകരുന്ന കഥ നമ്മെ വല്ലാതെ സന്തോഷിപ്പിക്കുകയും നൊമ്പരപ്പെടുത്തുകയും ചിന്തിപ്പിക്കുകയും ചെയ്യും.കൂടാതെ രാപ്പാടിയും റോസാപ്പൂവും, സ്വാര്‍ഥിയായ രാക്ഷസന്‍, ഉത്തമസുഹൃത്ത്, വിശിഷ്ടനായ റോക്കറ്റ് എന്നീ കഥകളും. ഈ പുസ്തകം വായിച്ചുകഴിയുമ്പോള്‍ കൂടുതല്‍ നന്മയുള്ളവരായിത്തീരും നാമോരോരുത്തരും.
പരിഭാഷ രമാ മേനോന്‍
ചിത്രീകരണം മന്‍സൂര്‍ ചെറൂപ്പ
Happy Prince

3)  25 Tolstoy Kathakal by Sathyan Kallurutty

₹40.00
₹38.00
വിഖ്യാത റഷ്യന്‍ സാഹിത്യകാരനായ ലിയോ ടോള്‍സ്‌റ്റോയ് കുട്ടികള്‍ക്കുവേണ്ടി രചിച്ച കഥകളില്‍നിന്ന് തിരഞ്ഞെടുത്ത 25 കഥകളുടെ പുനരാഖ്യാനം
25 Tolstoy Kathakal

4)  Munikkadhakal by K Sreekumar

₹85.00
₹76.00
കുട്ടികളില്‍ ധര്‍മബോധവും സൗശീല്യാദി ഗുണങ്ങളും വളര്‍ത്താന്‍ സഹായിക്കുന്ന മഹര്‍ഷിമാരുടെ കഥകള്‍
Munikkadhakal

5)  Njan Helen Keller by C Sandipani

₹55.00
₹52.00
കാഴ്ചകളുടെയും ശബ്ദങ്ങളുടെയും ലോകത്ത് നിന്ന് പൊടുന്നെനെ ഇരുട്ടിന്റെയം നിശബ്ദതയുടെയും ലോകത്തേക്ക് എടുത്തെറിയപ്പെട്ട പെണ്‍കുട്ടിയാണ് ഹെലന്‍. അന്ധയും ബധിരയുമായ അവള്‍ നിശ്ചയദാര്‍ഢ്യം കൊണ്ടും കഠിനപ്രയത്നം കൊണ്ടും അദ്ഭുതങ്ങള്‍ തീര്‍ത്തു. മനുഷ്യകുലത്തിന് പ്രത്യാശയുടെ പാഠമായ ഹെലന്‍കെല്ലറുടെ ജീവിതകഥ ആത്മഭാഷണരൂപത്തില്‍ വിവരിക്കുകയാണ് ഈ പുസ്തകത്തില്‍
Njan Helen Keller

6)  Vanka by Anton Chekhov

₹30.00
₹28.00
വിശ്വപ്രസിദ്ധ റഷ്യന്‍ സാഹിത്യകാരന്‍ ആന്റണ്‍ ചെക്കോവിന്റെ ഹൃദയസ്​പര്‍ശിയായ രണ്ടു കഥകളാണ് ടി.ഹാറൂണ്‍ റഷീദ് ഇവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. വാന്‍ക, കുട്ടികള്‍ എന്നീ കഥകള്‍ ഒരിക്കല്‍ വായിച്ചാല്‍ എന്നും മനസ്സില്‍ തങ്ങിനില്‍ക്കും.
Vanka

7)  Rip Van Winkilum Mattu Kathakalum by Rose Mary

₹85.00
₹81.00
പ്രശസ്തമായ റിപ് വാന്‍ വിങ്കിള്‍, പന്നി വാഴ നട്ടക്കഥ,
കുട്ടികളുടെ സമ്മതി നേടിയ കഥകള്‍. ദേശകാലങ്ങള്‍ക്കതീതമായി തലമുറകളായി പകര്‍ന്നുനല്കുന്ന കഥകളുടെ സമാഹാരം.
Rip Van Winkilum Mattu Kathakalum

8)  Russian Classic Kathakal by Multiple Authors

₹80.00
₹72.00
നാലു പ്രശ്ത റഷ്യന്‍ സാഹിത്യകാരന്മാര്‍ കുട്ടികള്‍ക്കുവേണ്ടി എഴുതിയ ക്ലാസിക് കഥകളുടെ സമാഹാരം.
തുര്‍ഗെനോവിന്റെ ബേസിന്‍ താഴ്‌വാരം, ദൊസ്‌തൊയെവ്‌സ്‌കിയുടെ സ്‌കൂള്‍, ടോള്‍സ്റ്റോയിയുടെ കോക്കസസിലെ തടവുകാരന്‍, ചെക്കോവിന്റെ കഷ്താങ്ക.

കുട്ടികള്‍ക്കെന്നപോലെ മുതിര്‍ന്നവര്‍ക്കും പ്രിയപ്പെട്ടതാണ് ഈ വലിയ എഴുത്തുകാരുടെ വലിയ കഥകള്‍.
Russian Classic Kathakal

9)  Nethradamile Koonan by Victor Hugo

₹40.00
₹38.00
ഫ്രഞ്ച് സാഹിത്യത്തിലെ ക്ലാസിക്കുകളിലൊന്നായ ദ് ഹഞ്ച്ബാക്ക് ഓഫ് നോത്രദാം എന്ന ചരിത്രനോവലിന്റെ പുനരാഖ്യാനം.ക്വാസിമോദോ എന്ന വിരൂപനായ കൂനന്റെയും എസ്മറാള്‍ഡ എന്ന ജിപ്‌സി നര്‍ത്തകിയുടെയും ക്ലോദ് ഫ്രോളോ എന്ന കുടിലനായ പുരോഹിതന്റെയും കഥപറയുന്ന ഈ കൃതി പാരീസിലെ പ്രസിദ്ധമായ നോത്രദാം പള്ളിയെ കേന്ദ്രീകരിച്ചാണ് എഴുതിയിട്ടുള്ളത്. മനുഷ്യജീവിതത്തിലെ നാടകീയസന്ദര്‍ഭങ്ങള്‍ക്ക് പള്ളി വേദിയാകുന്നു വിക്തോര്‍ യൂഗോയുടെ അസാധാരണമായ ഈ മാസ്റ്റര്‍പീസില്‍.
Nethradamile Koonan
Write a review on this book!.
Write Your Review about Jelebi Package
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 164 times

Customers who bought this book also purchased
Thammil Thammil
₹45.00
₹43.00
Appooppanthady
₹50.00
₹47.00
Kunjikuruviyum Kunjungalum
₹30.00
₹28.00
Kitten Jiraphum Ponnananayum
₹50.00
₹47.00