Image of Book ജീവിത വിജയത്തിന് ഒരു കൈപ്പുസ്തകം
  • Thumbnail image of Book ജീവിത വിജയത്തിന് ഒരു കൈപ്പുസ്തകം
  • back image of ജീവിത വിജയത്തിന് ഒരു കൈപ്പുസ്തകം

ജീവിത വിജയത്തിന് ഒരു കൈപ്പുസ്തകം

Publisher :Harmony
Language :Malayalam
Page(s) : 60
Condition : New
3 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 50.00

Book Name in English : Jeevitha Vijayathinu Oru Kaipusthakam

എല്ലാമനുഷ്യരും തുല്യമായ കഴിവുകളോടെ ജനിച്ചു വീഴുന്നു. എന്നാല്‍, ജീവിതത്തില്‍ ചിലര്‍ മാത്രം വിജയം വരിക്കുന്നു. എന്തുകൊണ്ട്? നാം അതിനെ ദൈവാനുഗ്രഹം ഭാഗ്യം എന്നൊക്കെ വിശേഷിപ്പിക്കുന്നു. എന്നാല്‍, അതുമാത്രമാണോ അയാളെ വിജയ സോപാനത്തില്‍ കയറുന്നതിന് സഹായിച്ചത്....? അല്ല എന്നാണുത്തരം.വിജയിക്കുന്ന ഓരോ മനുഷ്യന്റെ യും പിന്നില്‍ ആത്മ വിശ്വാസത്തോടെയുള്ള പരിശ്രമത്തിന്റെയും നിശ്ചയ ദാര്‍ഡ്യത്തിന്റെയും തെളീഞ്ഞ ചരിത്രമുണ്ട്.നിങ്ങള്‍ക്കും ആ ചരിത്രത്തില്‍ പങ്കാളിയാവാം............
പാശ്ചാത്യ നാടുകളില്‍ കോടിക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞ ഡെയില്‍കാര്‍ണേ നോര്‍മ‌ന്‍ വി‌ന്‍സെന്റ് പെയില്‍, സ്റ്റീഫ‌ന്‍ ആര്‍. കോവ തുടങ്ങിയ എഴുത്തുകാരുടെ പുസ്തകങ്ങളും മനഃശാസ്ത്രഗ്രന്ഥങ്ങളും ജീവിതവിജയം നേടിയ വ്യക്തികളുടെ അനുഭവങ്ങളെയും അടിസ്ഥാനമാക്കി രചിച്ച ഗ്രന്ഥം.
Write a review on this book!.
Write Your Review about ജീവിത വിജയത്തിന് ഒരു കൈപ്പുസ്തകം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1945 times

Customers who bought this book also purchased