Image of Book ജാതിയെ ലിംഗവത്കരിക്കുമ്പോള്‍
  • Thumbnail image of Book ജാതിയെ ലിംഗവത്കരിക്കുമ്പോള്‍

ജാതിയെ ലിംഗവത്കരിക്കുമ്പോള്‍

ISBN : 9788182645875
Language :Malayalam
Page(s) : 150
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 100.00
Rs 90.00

Book Name in English : Jathiye Lingavalkkarikkumbol

ഇന്ത്യന്‍ ജാതി വ്യവസ്ഥയുടെ ജൈവഘടന അതി സങ്കീര്‍ണമാണ്. ബ്രാഹ്മണ പുരുഷാധിപത്യത്തിന്റെയും വര്‍ഗ-ലിംഗ വിഭജനങ്ങളുടെയും ഭാരിച്ച ചരിത്രപശ്ചാത്തലമാണിതിനുള്ളത്. അധിനിവേശ കാലഘട്ടത്തിലെ സാമ്പത്തിക മാറ്റങ്ങളും ഉത്പാദന ബന്ധങ്ങളിലും നിയമവ്യവസ്ഥയിലും ഉണ്ടായ പുതിയ സമവാക്യങ്ങളും ജാതീയതയെ ആഴത്തില്‍ സ്വാധീനിക്കുകയുണ്ടായി. ജാതിവ്യവസ്ഥയുടെ അകംപൊരുള്‍ തേടി പ്രഖ്യാത ഇന്ത്യന്‍ ചരിത്ര പണ്ഡിതയായ എഴുത്തുകാരി ഉമ ചക്രവര്‍ത്തിയുടെ സമഗ്രപഠനം.
Write a review on this book!.
Write Your Review about ജാതിയെ ലിംഗവത്കരിക്കുമ്പോള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1182 times