Image of Book ജലയുദ്ധങ്ങള്‍
  • Thumbnail image of Book ജലയുദ്ധങ്ങള്‍

ജലയുദ്ധങ്ങള്‍

ISBN : 8182643953
Language :Malayalam
Page(s) : 144
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 75.00

Book Name in English : Jalayuddhangal

വെള്ളത്തിനായുള്ള യുദ്ധങ്ങള്‍ ഭാവിയില്‍ ഉണ്ടാകാനിടയുള്ള ഒരു കാര്യമല്ല . അത് വര്‍ത്തമാനകാല യാഥാര്‍ഥ്യമാണ് . ജലസമ്പന്നമായ ഭൂമിയില്‍ ജലക്ഷാമം വിതച്ച , ദുരയും ധൂര്‍ത്തും അനീതിയും സൃഷ്ടിച്ച വെള്ളത്തിനായുള്ള യുദ്ധങ്ങളെ എങ്ങനെ അതിജീവിക്കാമെന്ന് നാം പഠിക്കേണ്ടിയിരിക്കുന്നു . ജലസമൃദ്ധിയെ തിരിച്ചുപിടിക്കാന്‍ നമുക്ക് ജലചാക്രികതയ്‌ക്കൊത്ത് പ്രവര്‍ത്തിക്കേണ്ടതുണ്ട്.
Write a review on this book!.
Write Your Review about ജലയുദ്ധങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 724 times