Book Image
  • Irupathiyanchamathe Manikkoor
  • back image of Irupathiyanchamathe Manikkoor

Irupathiyanchamathe Manikkoor

Publisher : Saikatham Books
Language : Malayalam
Page(s) : 70
Condition : New
Rate this Book : no ratings yet, be the first one to rate this !

Book Name in Malayalam : ഇരുപത്തിയഞ്ചാമത്തെ മണിക്കുര്‍

നീര്‍ക്കെട്ടുകളുടെ ഓരത്ത്, നിശ്ചലജലക്കണ്ണാടിയിലെ ആകാശമെത്തയില്‍ പ്രതിഫലിക്കുന്ന കുഞ്ഞുപ്പുക്കളുടെ ഛായകളാണ് സ്മിത മീനാക്ഷിയുടെ കവിതകള്‍ എനിക്ക് അനുഭവപ്പെടാറ്. അടിത്തട്ടില്‍ നിന്നും വിരിഞ്ഞു വരുന്ന ആകാശകുസുമങ്ങള്‍. പറിച്ചെടുത്താല്‍ ഇത്തിരിക്കണ്ണീരും ഒപ്പം ഇങ്ങുപോരും. മുറിഞ്ഞുപോയൊരു ശ്വാസം ആ ഇതളുകളില്‍ പറ്റിപ്പിടിച്ചിരിക്കും. വീണ്ടും ചിന്തയുടെ ജലപാളിയിലേക്ക് തര്‍പ്പണം ചെയ്താല്‍,അതവിടം വിത്തുകളൂട്ടി പല ജന്മങ്ങളായി പുനര്‍ജ്ജനിക്കും
രഘുനാഥ് പലേരി
Write a review on this book!.
Write Your Review about Irupathiyanchamathe Manikkoor
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 787 times