Book Image
  • Irumbazhikal
  • back image of Irumbazhikal

Irumbazhikal

Publisher : Green Books
ISBN : 8184230168
Language : Malayalam
Edition : 2008
Page(s) : 100+
Condition : New
Rate this Book : no ratings yet, be the first one to rate this !

₹145.00
₹138.00

Book Name in Malayalam : ഇരുമ്പഴികള്‍

തടവറകളിലെ ജീവിതമാണ് ജsരാസന്ധന്റെ ഇരുമ്പഴികള്‍. വര്‍ഷങ്ങളായി നൂറുനൂറു ജോഗന്മാര്‍ ഇവിടെ അകത്തു പോകുന്നു, മടങ്ങിവരുന്നു. ഈ ഇരുമ്പഴികളുടെ ബാഹുബന്ധത്തിന് അടിപ്പെടുന്നു. എന്തൊരു പ്രചണ്ഡനത്തിന് അടിപ്പെടുന്നു. എന്തൊരു പ്രചണ്ഡമായ ആകര്‍ഷണം! ജീവിതത്തിലെങ്ങും ഈ വട്ടം ചുറ്റലിന് അവസാനമില്ല. നാട്ടില്‍ നിന്നും ജയിലിലേക്ക്. അവിടെ നിന്ന് പുറത്തേക്ക്, വീണ്ടും ജയിലിലേക്ക്. ജയിലിന് പുറത്ത് എന്തെങ്കിലും തൊഴിലെടുത്ത് ജീവിക്കാന്‍ ഒരു പ്രയാസവും വരില്ല. പക്ഷേ അവര്‍ ആ വഴിക്കു പോകുകയില്ലെന്നു മാത്രം. അതിനു വേണ്ടി ആഗ്രഹിച്ചാലും സമൂഹം സമ്മതിക്കില്ല, ഫലമോ? കുറ്റവാളിയായി അയാള്‍ വീണ്ടും ജയിലില്‍ തിരിച്ചെത്തുന്നു. സങ്കീര്‍ണ്ണമായ ഈ വിഷമ വൃത്തത്തിന്റെ ചുരളഴിക്കാന്‍ ജീവിതമത്രയും ഒരു ജയില്‍ വാര്‍ഡനായി കഴിഞ്ഞ ജരാസന്ധനേക്കള്‍ മറ്റാരാണ് ഉള്ളത്? ഇന്ത്യന്‍ ഭാഷയിലെ ക്ലാസിക്കാണ് ഇരുമ്പഴികള്‍.
പരിഭാഷ: നിലീന അബ്രഹാം
Write a review on this book!.
Write Your Review about Irumbazhikal
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1522 times