Book Image
  • Indraprastham
  • back image of Indraprastham

Indraprastham

Publisher : Green Books
Language : Malayalam
Edition : 2008
Page(s) : 100+
Condition : New
Rate this Book : no ratings yet, be the first one to rate this !

Book Name in Malayalam : ഇന്ദ്രപ്രസ്ഥം

സുധീറിന്റെ വരകള്‍ പലപ്പോഴും ഇന്ദ്രപ്രസ്ഥത്തിന്റെ അതിരുകള്‍ കടന്നു രാഷ്ട്രാന്തര തലങ്ങളിലേയ്ക്കു പോകുന്നുണ്ട്. പലപ്പോഴും അതു കേരള രാഷ്ട്രീയത്തിലേയ്ക്കും കടന്നുചെല്ലുന്നുണ്ട്. കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്കു മാറിയ എന്നെ സുധീര്‍ കാര്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് വരകളില്‍ നിന്ന് എനിക്കു മനസിലാക്കാന്‍ കഴിഞ്ഞു. ദില്ലിയുടെ കാലാവസ്ഥ എന്റെ വസ്ത്രധാരണത്തില്‍ വരുത്തിയ മാറ്റം കാര്‍ട്ടൂണിലും സുധീര്‍ വരുത്തിയിരിക്കുന്നു. മണ്‍മറഞ്ഞ ദേശീയ നേതാക്കളായ നെഹ്റുവും ഇന്ദിരയും രാജീവും മറ്റും കഥാപാത്രങ്ങളായി വരുന്ന കാര്‍ട്ടൂണ്‍ ശ്രദ്ധേയമാണ്. അവര്‍ സന്തോഷത്തോടെ പറയുന്നു, ഇന്ത്യന്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ ഇനി പ്രതിഭയുണ്ടല്ലോ എന്ന്. - എ.കെ.ആന്റണി
Write a review on this book!.
Write Your Review about Indraprastham
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2256 times

Customers who bought this book also purchased
Ningal Qvelanu
₹60.00
Aadujeevitham
₹210.00  ₹199.00
Ronald Reeganum Balan Mashum
₹85.00
Shasthra Kadhakal
₹100.00  ₹95.00
Kariyachante Lokam
₹65.00