Image of Book ഇന്ത്യ 350 സിസി
  • Thumbnail image of Book ഇന്ത്യ 350 സിസി
  • back image of ഇന്ത്യ 350 സിസി
  • inner page image of ഇന്ത്യ 350 സിസി

ഇന്ത്യ 350 സിസി

Publisher :Pendulum Books
ISBN : 9780000108661
Language :Malayalam
Edition : March 2018
Page(s) : 404
Condition : New
4 out of 5 rating, based on 6 review(s)
Printed Book

Rs 399.00
Rs 359.00

Book Name in English : India 350 CC

മുന്നിലൊരു ലക്ഷ്യം മാത്രം. ഇന്ത്യയെ അറിയണം. രണ്ട് ചക്രങ്ങള്‍ ഉരുണ്ടുതുടങ്ങുകയാണ് ഇന്ത്യയുടെ ഞരമ്പുകളായ പാതകളിലൂടെ. പിന്നിട്ട വഴികളെല്ലാം ഒരു പാഠപുസ്തകത്തിലെ പേജുകള്‍ പോലെ മറിയുകയാണ്. മണ്ണ്, മനുഷ്യര്‍,ഗ്രാമം,പട്ടണം, പര്‍വതങ്ങള്‍, നദികള്‍, സമുദ്രങ്ങള്‍. വൈവിധ്യങ്ങളുടെ ഇന്ത്യ. ഒരോന്നും ഒരോ കഥകളാണ്. സഞ്ചാരിയുടെ മനസ്സു നിറച്ച ആ അനുഭവങ്ങളെയാണ് ഹൃദ്യമായ ഭാഷയില്‍ ഈ പുസ്തകത്തിലൂടെ ഷെരീഫ് ചുങ്കത്തറ നിങ്ങളോട് പറയുന്നത്. സമകാലിക ഇന്ത്യയെ സൂക്ഷമമായ നിരീക്ഷണ പാടവത്തോടെ സമീപിക്കുന്ന ഈ പുസ്തകം തീര്‍ച്ചയായും നിങ്ങളുടെ വായനയെ മനോഹരമായ അനുഭവമാക്കും എന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.
Write a review on this book!.
Write Your Review about ഇന്ത്യ 350 സിസി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3883 times

Customers who bought this book also purchased
Cover Image of Book ആരാച്ചാര്‍
Rs 650.00  Rs 611.00