Book Image
  • Hypnosis

Hypnosis

Publisher : Green Books
Language : Malayalam
Edition : 2008
Page(s) : 100
Condition : New
Rate this Book : 4 based on 6 review(s)

Book Name in Malayalam : ഹിപ്നോസിസ്

പല സര്‍വ്വകലാശാലകളിലും ഹിപ്നോസിസ് ഇന്ന് പഠനവിഷയമാണ്. ഇംഗ്ലീഷ് ഭാഷയില്‍ ഹിപ്നോസിസ് സംബന്ധിച്ച് നിരവധി പുസ്തകങ്ങള്‍ ഇറങ്ങി യിട്ടുണ്ടെങ്കിലും അവ സാധാരണ വായനക്കാര്‍ക്ക് പ്രാപ്യമല്ല. മലയാളത്തില്‍ ഇതു സംബന്ധിച്ച് ഇറങ്ങിയ ചുരുക്കം പുസ്തകങ്ങളാകട്ടെ വിഷയത്തോട് വേണ്ടത്ര നീതി പുലര്‍ത്തുന്നുമില്ല. മനഃശാസ്ത്രജ്ഞനും ഭിഷഗ്വരനും യുക്തിവാദിയും ചിന്തകനുമായ ഡോ. പി.കെ. സുകുമാരനെഴുതിയ ഹിപ്നോസിസ് ഈ പോരായ്മ ഒരു പരിധിയോളം പരിഹരിക്കുന്നു. മനഃസമാധാനം, നിര്‍ഭയത്വം, ഏകാഗ്രത, ഓര്‍മ്മശക്തി, വാക്ചാതുര്യം, സന്മാര്‍ഗ്ഗ ചിന്തകളോടുള്ള ആഭിമുഖ്യം എന്നിവ
Write a review on this book!.
Write Your Review about Hypnosis
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2828 times