Book Name in Malayalam : ഹിറ്റ് ലര്‍ അകവും പുറവും
ലോക ചരിത്രത്തിലെ അപൂര്‍വ്വ പ്രതിഭാസമായ അഡോള്‍ഫ് ഹിറ്റ്ലറെന്ന സ്വേച്ഛാധിപതിയുടെ ജീവിതവും സമരവും ഈ ഗ്രന്ഥം അടയാളപ്പെടുത്തുന്നു. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം അടിച്ചേല്പിക്കപ്പെട്ട വെഴ്സിയല്‍സ് ഉടമ്പടിയിലൂടെ ആത്മാഭിമാനം നഷ്ടപ്പെട്ട ജര്‍മ്മനിക്കു വേണ്ടി ആയുധമെടുത്ത ഹിറ്റ്ലറുടെ ജീവിതത്തെക്കുറിച്ചുള്ള പഠനം. Write a review on this book!. Write Your Review about Hitler Akavum Puravum Other Information This book has been viewed by users 1008 times