Book Image
  • Himalayam
  • back image of Himalayam

Himalayam

Publisher : Green Books
ISBN : 9788184233476
Language : Malayalam
Page(s) : 150
Condition : New
Rate this Book : 3 based on 1 review(s)

₹120.00
₹114.00

Book Name in Malayalam : ഹിമാലയം

കോവിലന്‍കൃതികള്‍ അടരാടുന്ന മനുഷ്യരുടെ സങ്കടങ്ങളാകുന്നു.അവയെ തോറ്റിമുണര്‍ത്താന്‍ പാകത്തില്‍ സ്വനിര്‍മ്മിതമായ ഒരു ശൈലി. ഭാഷ,പ്രമേയം,മിത്ത് എന്നീ ത്രിമാനവൈചിത്ര്യംകൊണ്ട് ഉള്‍ക്കാഴ്ചയുടെ ഗാംഭീര്യം. നോവലിലെ പകലും രാത്രിയും താണ്ഡവവും പട്ടാളജീവിതത്തിലെ, ദുരന്തജീവിതത്തിന്റെ വാക്കുകളാകുന്നു.ഗൃഹാതുരമായ ഓര്‍മ്മകളും കഠിനതാലത്തെ തരണം ചെയ്യേണ്ടതിന്റെ ആശങ്കകളും ഹിമാലയ ക്കാഴ്ചളില്‍ നിറയുന്നു. സൈനികന്റെ ജന്മദുരിത ക്കാഴ്ചകളുടെ നിസ്സഹ മായചിത്രമാണ് ഹിമാലയം
Write a review on this book!.
Write Your Review about Himalayam
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1391 times

Customers who bought this book also purchased
Kalyani
₹85.00
Varanasi
₹180.00
A Minus B
₹80.00
Delhi
₹175.00