Image of Book ഹിമാലയസാമ്രാജ്യത്തില്‍
  • Thumbnail image of Book ഹിമാലയസാമ്രാജ്യത്തില്‍
  • back image of ഹിമാലയസാമ്രാജ്യത്തില്‍

ഹിമാലയസാമ്രാജ്യത്തില്‍

ISBN : 9788171803576
Language :Malayalam
Page(s) : 127
Condition : New
3 out of 5 rating, based on 44 review(s)

Book Name in English : Himalaya Saamrajyathil

മെഴുകുതിരിയുടെ പ്രകാശത്തില്‍ കിടയ്ക്ക് വിരിച്ച് ഉറങ്ങാന്‍ കിടന്നു. താഴെനിന്നു പ്രയാഗയുടെ നിരന്തര ഗര്‍ജ്ജനം, നേരിയ ഇടിമുഴക്കം പോലെ കേട്ടുകൊണ്ടിരുന്നു. അഗസ്ത്യമുനിയുടേതായിരുന്നുവെന്നു വിശ്വസിക്കപ്പെടുന്ന ആശ്രമം കാണാന്‍ ഞങ്ങള്‍ ജീപ്പു നിര്‍ത്തി ഇറങ്ങി നടന്നു. റോഡിനരികില്‍ തന്നെയാണ് ഈ പുണ്യകേന്ദ്രം സ്ഥിതിചെയ്യുന്നത്.
ബദരിനാഥ്, കേദാരനാഥ് തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ തുടങ്ങി ഹരിദ്വാരിന്റെയും ഹിമാലയസാനുക്കളുടെയും ചരിത്രവും വളര്‍ച്ചയും മനോഹരമായി രചിക്കപ്പെട്ട ഈ ഗ്രന്ഥത്തില്‍നിന്ന് എസ്.കെയുടെ ചരിത്രദര്‍ശനവും, സൗന്ദര്യബോധവും കണ്ടെത്താനാകുന്നു.
Write a review on this book!.
Write Your Review about ഹിമാലയസാമ്രാജ്യത്തില്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3369 times

Customers who bought this book also purchased