Image of Book ഹരിതവിദ്യാലയം haritha vidyalayam
  • Thumbnail image of Book ഹരിതവിദ്യാലയം haritha vidyalayam

ഹരിതവിദ്യാലയം haritha vidyalayam

Publisher :Green Books
Language :Malayalam
Edition : 2008
Page(s) : 50
Condition : New
2 out of 5 rating, based on 17 review(s)
Printed Book

Price of this Book is Rs 45.00

Book Name in English : Haritha Vidyalayam

ഭാഷയുടെ ജീവല്‍സംഗീതം ഈ കഥകളില്‍ മുഴങ്ങുന്നു. കഥാകാര‌ന്‍ താപസനാണ്, കവിയാണ്. ജീവിതത്തിന്റെ ഹരിതതീരങ്ങളാണ് അയാള്‍ സ്വപ്നം കാണുന്നത്. അവിടെ കാല്പനികത വിടര്‍ന്നാടുന്നുണ്ട്. പ്രണയവും വിപ്ലവവും ഇടകലരുന്നുണ്ട്. പിഴുതു മാറ്റപ്പെടേണ്ട കറുപ്പിന്റെ കൂടാരങ്ങളുമുണ്ട്. ഈ സ്വപ്നങ്ങള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പു തന്നെയല്ലേ ജീവിതത്തിന്റെ സാഫല്യമായി മാറുന്നതെന്ന് സുരേന്ദ്രന്റെ കഥകള്‍ ചോദിക്കുന്നു. ഇപ്പോഴും കാവേരിയുടെ തീര ങ്ങളിലൂടെയും ദേവദാസിത്തെരുവുകളിലൂടെയും അലയുന്ന ഒരു കഥാ കാരന്റെ സ്വത്വം തന്നെയാണ് ഈ കഥകളിലും പ്രതിഫലിക്കുന്നത്.
Write a review on this book!.
Write Your Review about ഹരിതവിദ്യാലയം haritha vidyalayam
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3664 times