Book Name in English : Gosaipparambile Bhootham
വാര്‍ഷിക പരീക്ഷയില്‍ കണക്കിന് പതിമൂന്നു മാര്‍ക്ക് കിട്ടിയതോടെ ബുരുണിന്റെ ജീവിതം മാറ്റിമറിക്കപ്പെട്ടു. പ്രശാന്ത ജീവിതം കുത്തുവാക്കും പരിഹാസവുംകൊണ്ട് ദുരിതപൂര്‍ണമായി. നിരാശനായ അവന്‍ ഒരു ദിവസം രണ്ടും കല്പിച്ച് വീടുവിട്ടിറങ്ങി, ഗോസായിപ്പറമ്പിലെത്തി. ബുരുണ്‍ അവിടെ വെച്ച് നിധിരാം എന്ന ഭൂതത്തെ കണ്ടു. പക്ഷേ അവനു ഭയം തോന്നിയില്ല.Write a review on this book!. Write Your Review about ഗോസായിപ്പറമ്പിലെ ഭൂതം Other InformationThis book has been viewed by users 887 times