Image of Book ഗതി
  • Thumbnail image of Book ഗതി

ഗതി

Language :Malayalam
Edition : 2011
Page(s) : 148
Condition : New
4 out of 5 rating, based on 6 review(s)
Printed Book

Price of this Book is Rs 90.00

Book Name in English : Gathi

’ഗതി’ എന്ന വാക്കിന് മനുഷ്യജീവിതത്തില്‍ ഏറെ പ്രാധാന്യമുണ്ട്. പട്ടാളജീവിതത്തിലെ ബൂട്ടിന്റെയും വെടിയുണ്ടകളുടെയും ബോംബിന്റെയും ശബ്ദമുഖരിതയില്‍ നിന്നും ജീവിതത്തിന്റെ പച്ചപ്പിലേക്ക് സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും മുഖച്ചട്ടയണിഞ്ഞ് അശാന്തിയിലേക്കുള്ള ഒരുവന്റെ യാത്രയാണ് ഇവിടെ ’ഗതി’ എന്ന നോവല്‍ പ്രതിപാദിക്കുന്നത് . ഇവിടെ ഗതി അവസ്ഥയും ഒപ്പം ലക്ഷ്യവുമാകുന്നു . അന്‍വര്‍ അബ്ദുള്ളയാണ് രചയിതാവ്.
Write a review on this book!.
Write Your Review about ഗതി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2135 times

Customers who bought this book also purchased