Image of Book Eswaran Sakshi
  • Thumbnail image of Book Eswaran Sakshi
  • back image of Eswaran Sakshi

Eswaran Sakshi

Language : Malayalam
Edition : June 2016
Page(s) : 300
Condition : New
Rate this Book : 5 based on 3 review(s)

₹200.00
₹190.00

Book Name in Malayalam : ഈശ്വരന്‍ സാക്ഷി

2010 -ല്‍ ഗവണ്മെന്റ് സര്‍ വ്വീസില്‍ നിന്നും വിരമിച്ചു (Child development project Officer) 2012-ല്‍ Pre-marital and Family Counselling എന്ന സ്ഥാപനം ആരംഭിച്ചു. ഇതിനിടയില്‍ കാലിക്കട്ട് യൂണിവേഴ്സിറ്റിയില്‍ നിന്നും Pre-Marital and Adolescent Counselling ഇവ പഠിച്ചു. ഇന്ന് കണ്‍സിലിംഗിലൂടെ ആളുകളുടെ ചെറുതും വലുതുമായ വിഷയങ്ങള്‍ മാറ്റി അവരെ സന്തോഷമുള്ള ഒരു ജീവിതത്തിലേയ്ക്ക് നയിക്കുന്നു. ഇതിനപ്പം LLB പരീക്ഷയും എഴുതുന്നുണ്ട്.
ഈശ്വരന്‍ സാക്ഷി എന്ന ഈ ചെറു പുസ്തകം, ഇവിടെ അമ്മമാര്‍ക്കും അമ്മമാരാകാന്‍ പോകുന്ന പെണ്‍കുട്ടികള്‍ക്കും വേണ്ടി തയ്യാറാക്കിട്ടുള്ളതാണ്. ഒരു നല്ല നാളേക്കു വേണ്ടിയുള്ള ഒരു തൈ നടുന്നു. അടുത്ത തലമുറക്കെങ്കിലും പ്രയോജനം ഉണ്ടാകാനുള്ള പ്രതീക്ഷയോടെ..

Write a review on this book!.
Write Your Review about Eswaran Sakshi
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 894 times