Image of Book എരികിന്‍ പൂവുകള്‍
  • Thumbnail image of Book എരികിന്‍ പൂവുകള്‍

എരികിന്‍ പൂവുകള്‍

Publisher :Saikatham Books
ISBN : 9789382757504
Language :Malayalam
Edition : 2014
Page(s) : 80
Condition : New
3 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 60.00

Book Name in English : Erikin poovukal

പുരുഷ കേന്ദ്രീകൃതമായ എട്ട് കഥകളുടെ സമാഹാരമാണ് എരിക്കിന്‍ പൂവുകള്‍ . വൈവിധ്യമാര്‍ന്ന മനുഷ്യ ജീവിതങ്ങളെ അവതരിപ്പിക്കുന്നതോടൊപ്പം ഒരെഴുത്തുകാരന്റെ സാമൂഹ്യമായ ഇടപെടലുകളും അനായാസമായി ഓരോ കഥയിലും സജയന്‍ സൂക്ഷ്മമായി അടയാളപ്പെടുത്തുന്നു . ഭാഷ കൊണ്ടും പ്രമേയം കൊണ്ടും വായനക്കാരനെ അമ്പരപ്പെടുത്തുകയും അതേസമയം പുതിയ കാലത്തോട് ചേര്‍ത്ത്‌വെക്കാവുന്നതുമായ മികച്ച കഥകളുടെ സമാഹാരം .
Write a review on this book!.
Write Your Review about എരികിന്‍ പൂവുകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 804 times

Customers who bought this book also purchased