Image of Book എന്റെ പോരാട്ടം
  • Thumbnail image of Book എന്റെ പോരാട്ടം
  • back image of എന്റെ പോരാട്ടം

എന്റെ പോരാട്ടം

Publisher :Green Books
ISBN : 9789386120946
Language :Malayalam
Edition : Dec 2016
Page(s) : 710
Condition : New
4 out of 5 rating, based on 9 review(s)

Book Name in English : Ente Porattam

ഇത് കേവലമൊരു ആത്മകഥയല്ല. ഫാസിസത്തിന്റെ ബൈബിള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന കൃതിയാണ്. സങ്കീര്‍ണ്ണമായ വര്‍ത്തമാന സാഹചര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മെയ്ന്‍ കാഫ് നല്‍കുന്ന വെളിപാടുകള്‍ അമ്പരപ്പിക്കുന്നതാണ്.
തന്റെ രാഷ്ട്രീയ തത്ത്വശാസ്ത്രത്തില്‍ ചാലിച്ചെഴുതിയ അസാധാരണമഅയ ഒരു ആത്മകഥയാണിത്. കോര്‍പ്പറേറ്റ് മാഫിയകള്‍ ലോകത്തെ കൈയടക്കിയിരിക്കുന്നു. ഇത്തരമൊരു വര്‍ത്തമാന സാഹചര്യത്തില്‍ അറിവിന്റെയും ധാരണകളുടെയും അഗാധമായ് ഒരു തലമാണ് ഈ ഗ്രന്ഥം.
രാഷ്ട്രീയ സാമൂഹിക ചരിത്ര വിദ്യാര്‍ത്ഥികള്‍ നിര്‍ബദ്ധമായും വായിച്ചിരിക്കേണ്ട പുസ്തകമാണ്.
Write a review on this book!.
Write Your Review about എന്റെ പോരാട്ടം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4610 times

Customers who bought this book also purchased