Image of Book എന്റെ ബോംബേക്കഥകള്‍
  • Thumbnail image of Book എന്റെ ബോംബേക്കഥകള്‍
  • back image of എന്റെ ബോംബേക്കഥകള്‍

എന്റെ ബോംബേക്കഥകള്‍

Publisher :Saikatham Books
ISBN : 9789382757559
Language :Malayalam
Page(s) : 120
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 95.00
Rs 85.00

Book Name in English : Ente Bombaykkathakal

ബോംബേ പശ്ചാത്തമാക്കി അഷ്ടമൂര്‍ത്തി എഴുതിയ കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. ’നഗരകാന്താരവാസകാലം’ എന്ന് അഷ്ടമൂര്‍ത്തി തന്നെ വിശേഷിപ്പിച്ചിട്ടുള്ള ആ പ്രവാസകാലത്തെ കഥകള്‍ ഒരു മഹാനഗരത്തിന്റെ നിഗൂഢതയും വൈവിധ്യവും ഇതള്‍ വിടര്‍ത്തുന്നവയാണ്. ബോംബേ ജീവിതമില്ലെങ്കില്‍ തന്റെ കഥാജീവിതം മറ്റൊരു തരത്തിലാവുമായിരുന്നു എന്നും അഷ്ടമൂര്‍ത്തി ഒരിടത്ത് പറയുന്നുണ്ട്. ആ പ്രസ്താവന സാധൂകരിക്കുന്നതാണ് ഈ സമാഹാരത്തിലെ കഥകളോരോന്നും,
ഒരു പഴയ വാച്ച്, രോഹിണീ ഭട്ട്, വസന്ത് കുര്‍ളേക്കര്‍, അമ്മ ഉറങ്ങുന്ന രാത്രി, താക്കോല്‍, അറകള്‍ തുടങ്ങി പതിനഞ്ചു കഥകളുടെ സമാഹാരം.
Write a review on this book!.
Write Your Review about എന്റെ ബോംബേക്കഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1112 times

Customers who bought this book also purchased