Image of Book എന്നും യുവത്വം
  • Thumbnail image of Book എന്നും യുവത്വം

എന്നും യുവത്വം

Language :Malayalam
Edition : 2013
Page(s) : 112
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 75.00

Book Name in English : Ennum Yuvathwam

മുഖത്ത് ചുളിവുകള്‍ പ്രത്യക്ഷപ്പെടുന്നു , ത്വക്കിന്റെ ദൃഢത കുറയുന്നു , ഒരു സ്‌റ്റെയര്‍ കയറിയാല്‍ അണയ്ക്കും , ഓടാനോ ചാടാനോ കഴിയുകയേയില്ല , ഒന്ന് കുനിയാന്‍ തന്നെ വിഷമം , ലൈംഗികതയില്‍ താത്പര്യം കുറയുന്നു , എല്ലാം തീരുകയാണ് എന്നൊരു തോന്നല്‍ പ്രബലപ്പെടുന്നു . ഈ തോന്നലുകള്‍ ഇല്ലാതാക്കി ഊര്‍ജസ്വലത നിലനിര്‍ത്താന്‍ ചെയ്യേണ്ടതെല്ലാം വിശദീകരിക്കുന്ന പുസ്തകം.
Write a review on this book!.
Write Your Review about എന്നും യുവത്വം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2408 times

Customers who bought this book also purchased