Book Image
  • Ehe Sooneri
  • back image of Ehe Sooneri

Ehe Sooneri

Publisher : Poorna Publications
Language : Malayalam
Page(s) : 64
Condition : New
Rate this Book : 2 based on 5 review(s)

Book Name in Malayalam : ഏഹി സൂനരി

സവിശേഷമായ കുടുംബാന്തരീക്ഷമാണ് ഒളപ്പമണ്ണ കവിതയിലെ സവിശേഷത. ഏഹി സൂനരി എന്നത് പവിത്രമായ വൈവാഹികമന്ത്രമാണ്. വരൂ സുന്ദരീ എന്നാണ് ആ പാണിഗ്രഹണമന്ത്രത്തിനര്‍ത്ഥം.ജീവിതത്തിലേയ്ക്ക് സുന്ദരിയെ ആവാഹിക്കുകയാണ്.ദാമ്പത്യത്തിന്റെ നിഗൂഢ സൗന്ദര്യങ്ങളെയും അനുഭൂതികളെയും കുറിച്ചാണ് ഇതിലെ പതിനാറു കവിതകളും
Write a review on this book!.
Write Your Review about Ehe Sooneri
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 714 times