Image of Book ഈ സ്റ്റേഷനില്‍ ഒറ്റയ്ക്ക്
  • Thumbnail image of Book ഈ സ്റ്റേഷനില്‍ ഒറ്റയ്ക്ക്
  • back image of ഈ സ്റ്റേഷനില്‍ ഒറ്റയ്ക്ക്

ഈ സ്റ്റേഷനില്‍ ഒറ്റയ്ക്ക്

Publisher :Green Books
Language :Malayalam
Edition : 2008
Page(s) : 50+
Condition : New
3 out of 5 rating, based on 10 review(s)
Printed Book

Price of this Book is Rs 60.00

Book Name in English : E Stationil Ottayk

ഭൂതത്തിന്റെയും ഭാവിയുടെയും വിഭജന രേഖകള്‍ നഷ്ടപ്പെട്ട് അജ്ഞാതമായ ഒരു ലോകത്തില്‍ വിഹരിക്കുന്ന സ്റ്റേഷന്‍ മാസ്റ്റര്‍ വായനാക്കാര്‍ന്‍ തന്നെയാകട്ടെ. ഈ വിജനതയില്‍ നിന്ന് രക്ഷ നേടണമെന്ന് അയാള്‍ ആഗ്രഹിക്കുന്നു. പക്ഷേ അഴിക്കുംതോറും മുറുകുന്ന കുരുക്കുകളാണ് അയാള്‍ക്ക് ചുറ്റും. തനിക്ക് അനായാസം വഴങ്ങുന്ന കാവ്യാത്മകമായ ഭാഷയിലൂടെ കഥാകാരന്‍ ജീവിതത്തിന്റെ ഇരുട്ടുനിറഞ്ഞ തുരങ്കങ്ങളിലൂടെ കടന്നു പോകുന്നു. മനുഷ്യാ, അല്പം വിനയാന്വിതനാകൂ; നിങ്ങളൊന്നും നേടുന്നില്ല, എന്ന് ആര്‍ത്തി പിടിച്ചു പായുന്ന മനുഷ്യനോട് ഈ കഥകള്‍ പറയുന്നു.
Write a review on this book!.
Write Your Review about ഈ സ്റ്റേഷനില്‍ ഒറ്റയ്ക്ക്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2213 times

Customers who bought this book also purchased