Book Name in English : Daivavum Manushyanum
സൂര്യന്റെ പതിബിംബമോ പ്രതിഫലനമോ സ്വയംഭാസുരമായ ആ തേജോഗോളത്തില്‍നിന്ന് സ്വതന്ത്രമായി ഒരു നിമിഷനേരത്തേക്കു പോലും നിലനില്‍ക്കുന്നില്ല എന്നതുപോലെ, ദൈവത്തിന്റെ പ്രതിബിംബമായ മനുഷ്യാത്മാവിനും ദൈവികതത്ത്വത്തിനെ ആശയിക്കാതെ ക്ഷണനേരത്തേക്കുപോലും നിലനില്ക്കാനാവുകയില്ല.
ഈശ്വരതത്ത്വം പരമാണുവിനെക്കാള്‍ ചെറുതും അതിബ്യഹത്തായതിനെക്കാള്‍ വലുതുമാണ്. അത് അനന്തമായ ആകാശങ്ങളെ നിറഞ്ഞുകവിഞ്ഞു നിലക്കുകയും ഏറ്റവും സൂക്ഷ്മമായ പരമാണുവില്‍പ്പോലും വസിക്കുകയും ചെയ്യുന്നു; ഓരോ പുരുഷന്റെയും സ്ത്രീയുടെയും അന്തരാത്മാവിന്റെ ഉള്ളിന്റെയുള്ളിലുള്ള പുണ്യഗേഹത്തില്‍ അത് കുടികൊള്ളുന്നു.
ആത്മീയസോദരന്‍ എന്നു സ്വയം പരിചയപ്പെടുത്തിയ സ്വാമി അഭേദാനന്ദന്റെ ഉല്ശില ഒലൃശമേഴല ീള ങമി എന്ന കൃതിയുടെ പരിഭാഷ.
പരിഭാഷ: സി.വി.സുധീന്ദ്രന്‍Write a review on this book!. Write Your Review about ദൈവവും മനുഷ്യനും Other InformationThis book has been viewed by users 1201 times