Book Image
  • Collections of Raju Narayana Swamy Set 2
  • back image of Collections of Raju Narayana Swamy Set 2

Collections of Raju Narayana Swamy Set 2

രാജു നാരായണസ്വാമി ഐ എ എസ്

Collections of Raju Narayana Swamy Set 2
Following are the 4 items in this package
Printed Book

Rs 340.00
Rs 306.00

1)  ഒച്ചിന്റെ കൊച്ചുലോകം -ശാസ്ത്രസാഹിത്യം- by രാജു നാരായണസ്വാമി ഐ എ എസ്

Rs 45.00
ഗണിതശാസ്ത്രവും ഇ‌ന്‍ഫര്‍മേഷ‌ന്‍ ടെക്നളജിയും പരസ്പ്സര പൂകങ്ങളാണെന്ന സത്യം ഈ പുസ്തകത്തിലൂറ്റടെ നാം അടുത്തറിയുന്നു.മൊബിയസ് ഫങ്ക്ഷന്‍ ഫാരിസീക്വെന്‍സ് മുതലായ സങ്കീര്‍ണ്ണ വിഷയങ്ങള്‍, ഗണിതജ്ഞര്‍ക്കിന്നും വെല്ലുവിളിയുയര്‍ത്തുന്ന റീമാന്‍ ഹൈപ്പൊത്തിസീസുമായി എങ്ങിനെ കെട്ടുപിണഞ്ഞു കിടക്കുന്നുവെന്ന് വിവരിക്കുന്നു. കൂടാതെ......
പതിനേഴ് വശങ്ങളുള്ള ബഹുഭുജം റൂളറും കോബസും ഉപയോഗിച്ച് നിര്‍മിക്കാമെന്നതിന്റെ പിന്നിലെ രഹസ്യം എന്ത്? ഹാമില്‍ട്ട്ണിന്റെ ക്വാട്ടര്‍ണിയനുകള്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നതെന്ത്? തുടങ്ങി രസകരമായ പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുന്നു
ഒച്ചിന്റെ കൊച്ചുലോകം -ശാസ്ത്രസാഹിത്യം-

2)  ആമയും മുയലും പിന്നെ ഷ്രോഡിങ്കറുടെ പൂച്ചയും by രാജു നാരായണസ്വാമി ഐ എ എസ്

Rs 75.00
ഗണിതശസ്ത്രത്തിലും,ഇ‌ന്‍ഫര്‍മേഷ‌ന്‍ ടെക്നോളജിയിലും അസ്ട്രോഫിസിക്സിലും ക്വാണ്ടം മെക്കാനിക്സിലുമുള്ള ചില സമസ്യകളിലൂടെ സഞ്ചരിക്കുകയാണ് ഗ്രന്ഥകര്‍ത്താവ്.
ഒപ്പം...........
***കള്ളനാണയങ്ങളെ തിരിച്ചറിയുന്നതെങ്ങിനെ?
****ഗണിതജ്ഞന്മാരുടെ തലയില്‍ രാജകിങ്കരന്മാര്‍ തൊപ്പിവച്ച കഥ
മുതലായ പ്രശ്നങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ഐ‌ന്‍സ്റ്റൈന്റെ പ്രപഞ്ച വീക്ഷണത്തി ലേക്കുള്ള ഒരു ചെറുജാലകവും നിങ്ങള്‍ക്കായി തുറന്നിടുന്നു.
ആമയും മുയലും പിന്നെ ഷ്രോഡിങ്കറുടെ പൂച്ചയും

3)  ഞണ്ടു മഴ,തവള മഴ, മത്സ്യമഴ by രാജു നാരായണസ്വാമി ഐ എ എസ്

Rs 90.00
ബാലസാഹിത്യത്തില്‍ ഇങ്ങനെ ഒരു സംഭവമോ?ശാസ്ത്രത്തെ ഇത്രയും ലളിതവും ആകര്‍ഷകവുമായ രീതിയില്‍ അവതരിപ്പിക്കുന്ന ഒരു പുസ്തകമോ? ഈഗ്രന്ഥം സയ‌ന്‍സില്‍ താല്പര്യമുള്ള എല്ലാപ്രായക്കാര്‍ക്കും (ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെ)ഒരുപോലെ ആസ്വദിക്കാ‌ന്‍ സാധിക്കും.ഭൂമി മുതല്‍ ബഹിരാകാശം വരെ സംഭവിക്കുന്ന പ്രതിഭാസങ്ങളെ ലളിതമായഭാഷയില്‍ വായനക്കാരിലേക്ക് എത്തിക്കുവാനുള്ള് ഈ പ്രയത്നം ശ്ലാഘനീയമാണ്.
“ a sense of wonderment is he beginning of science” എന്നാണ് ശാസ്ത്രത്തിന്റെ തുടക്കത്തെപ്പറ്റി ലൈഫ് മാഗസിന്റെ വിശേഷാല്‍ പ്രതിയില്‍ പറഞ്ഞിട്ടുള്ളത്.. കുഞ്ഞുമനസ്സുകളില്‍ ജിജ്ഞാസ ഉദ്ദീപിപ്പിക്കാ‌ന്‍ ഈ പുസ്തകം അത്യധികം ഉപയോഗപ്പെടും.
ഞണ്ടു മഴ,തവള മഴ, മത്സ്യമഴ

4)  ഒരല്പം കാര്യം -ഗണിതം- by രാജു നാരായണസ്വാമി ഐ എ എസ്

Rs 90.00
“ഗണിതചിന്തകളുടെ അടിത്തറ തന്നെയിളക്കിയ ചില അടിസ്ഥാ‌ന്‍ സങ്കല്‍പ്പങ്ങളുടെ അടിവേരുകള്‍ തേടിയുള്ളയാത്രയണ് അടിവേരുകള്‍ തേടിയുള്ള യാത്രയാണ് ‘ ഒരല്‍പ്പം കാര്യം…………”
ഗ്രിഗേറിയ‌ന്‍ കലണ്ട്ര്‍, ഫിബോനാക്കി ശ്രേണി, സുഹൃത്ത് സംഖ്യകള്‍, നെസ്റ്റെഡ് റാഡിക്കല്‍സ്, റോഗേഴ്സ്- രാമനുജ‌ന്‍ സിദ്ധാന്തം, രാമനുജം സംഖ്യയുടെ പ്രത്യെകതകള്‍ തുടങ്ങിയവയുടെ ചട്ടവട്ടം ഈ ഗ്രന്ഥത്തില്‍: ലളിതമായി അവതരിപ്പിച്ചിട്ടുണ്ട്”
ഡോ. എ സുകുമാര‌ന്‍ നായര്‍.
ഒരല്പം കാര്യം -ഗണിതം-
Write a review on this book!.
Write Your Review about Collections of Raju Narayana Swamy Set 2
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 790 times