Book Image
  • Collections of Osho
  • back image of Collections of Osho
  • inner page image of Collections of Osho

Collections of Osho

ഓഷോ

രജനീഷ് ചന്ദ്രമോഹന്‍ ജെയിന്‍(रजनीश चन्द्र मोहन जैन) (ഡിസംബര്‍ 11, 1931 - ജനുവരി 19, 1990) ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളില്‍ ഭഗവാന്‍ രജനീഷ് എന്നും പിന്നീട് ഓഷോ എന്നും അറിയപ്പെട്ടിരുന്ന ഭാരതീയനായ ആത്മീയഗുരുവാണു്. വിവാദമായി മാറിയ ഓഷോ-രജനീഷ് മതാശ്രമങ്ങളുടെ ആത്മീയാചാര്യന്‍ എന്ന നിലയില്‍ പ്രസിദ്ധനായ രജനീഷ് ഇന്ത്യയിലും അമേരിക്കയിലുമായി ജീവിച്ചിരുന്നു. അല്പകാലം ഫിലോസഫി പ്രൊഫസ്സറായിരുന്നു
Following are the 3 items in this package
Printed Book

Rs 635.00
Rs 571.00

1)  സ്ത്രീ by ഓഷോ

Rs 220.00
Rs 209.00
പുരുഷന്റെ സ്നേഹം ഏറെക്കുറെ ഒരു ശാരീരികാവശ്യമാണ്. സ്ത്രീയുടെ സ്നേഹം അങ്ങനെയല്ല. അവള്‍ ഒരു പ്രണയം കൊണ്ടുതന്നെ സംതൃപ്തയാണ്. സ്ത്രീ പുരുഷന്റെ ശരീരമല്ല നോക്കുന്നത്, അവന്റെ ആന്തരിക ഗുണങ്ങളെയാണ്. എന്നെ പുരുഷനോ സ്ത്രീയോ ആയി കണ്ടുകൊണ്ട് ശ്രവിക്കരുത്. അവബോധമായി അറിഞ്ഞുകൊണ്ട് കേള്‍ക്കുക.

- ഓഷോ

അനിവാര്യയായ സ്ത്രീയെക്കുറിച്ച് ഓഷോയുടെ ഒരു പഠനഗ്രന്ഥം. മാതൃത്വം, കുടുബം, വിവാഹം, ജനന നിയന്ത്രണം, സ്ത്രീ ബന്ധങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ഓഷോയുടെ കാഴ്ചപ്പാടുകള്‍.

ഓഷോ

പരിഭാഷ: കെ. പി. എ. സമദ്
സ്ത്രീ

2)  ജസ്റ്റ് ലൈക്ക് ദാറ്റ് by ഓഷോ

Rs 285.00
Rs 256.00
സൂഫികഥകളുടെ ദര്‍ശന മൂര്‍ച്ഛകളത്രയും പകര്‍ന്നു തരുന്നിടത്താണ് ഓഷോ വ്യത്യസ്തനാകുന്നത്. കഥകളൊന്നും തന്നെ വ്യാഖ്യാനിക്കപ്പെടുകയില്ല. ഒരു സൂഫിമാസ്റ്ററുടെ വര്‍ത്തമാനസത്തയിലേക്ക് അനുവാചകരത്രയും ഒഴുകിയെത്തുകയാണ്. പഠിപ്പിക്കാനാവാത്ത പഠിപ്പിക്കല്‍, തുറന്ന വാ‍തില്‍ അടഞ്ഞ വാതില്‍, കടല്‍ റാഞ്ചികളെ സ്നേഹിച്ച ഒരാള്‍, വെറുമൊരു നാണയത്തുട്ട് തുടങ്ങിയ പത്തു കഥകളുടെ സൂഫി മനനങ്ങള്‍ ഓഷോവിന്റെ ധ്യാനോന്മുഖമായ വാക് ചാതുരിയില്‍ സര്‍വ്വ ശാസ്ത്ര ദര്‍ശനങ്ങളെയും മറികടന്നൊഴുകുന്നു. കഥകള്‍ കഥാതീതമായ ഒരു മാനത്തിലേക്ക് ഉയര്‍ന്നു പൊങ്ങുന്നു.

പരിഭാഷ: ധ്യാന്‍ തര്‍പ്പണ്‍
ജസ്റ്റ് ലൈക്ക് ദാറ്റ്

3)  പുരുഷ‌ന്‍ by ഓഷോ

Rs 200.00
Rs 180.00
പുതിയ മനുഷ്യനെക്കുറിച്ചുള്ള ഓഷോ സങ്കല്പം ഒരു നിഷേധിയുടേതാണ്. യഥാര്‍ത്ഥസ്വത്വവും യഥാര്‍ത്ഥ മുഖവും തേടുന്ന ഒരു വിമതന്റേതാണ്. മുഖം മൂടികളഴിച്ചുമാറ്റാനും സ്വത്വം വെളിപ്പെടുത്താനും തയ്യാറായ മനുഷ്യന്റേതാണ്. താനെന്താണോ അതായിരിക്കലാണ്, അതിനു കഴിയുന്നതാണ് ഏറ്റവും വലിയ അനുഗ്രഹം. സത്യമുള്ള മനുഷ്യന്‍, സ്നേഹവും സഹാനുഭൂതിയുമുള്ള മനുഷ്യന്‍- ഓഷോയുടെ മനുഷ്യസങ്കല്പം അതാണ്. അത്തരം മനുഷ്യന്റെ സാന്നിധ്യത്തില്‍ ഒരു കാന്തികശക്തി അനുഭവപ്പെടുമെന്ന് ഓഷോ സാക്ഷ്യപ്പെടുത്തുന്നു.
പുരുഷ‌ന്‍
Write a review on this book!.
Write Your Review about Collections of Osho
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4560 times