Book Name in Malayalam : ചിന്താമുള്ളുകൾ
അക്രമവും ആക്രമണങ്ങളും ഒറ്റക്കും കൂട്ടമായും നടന്നു കൊണ്ടിരിക്കുന്ന ഒരു പുതുപുത്തൻ ലോകം. അവിടെ വ്യക്തിഹത്യ മുതൽ കൂട്ടനരഹത്യ വരെ നടമാടുന്നു. മലയാളത്തിന്റെയും തമിഴിന്റെയും അകംപൊരുൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന കവി ഒരു കെട്ട കാലത്തിനെതിരെ പ്രതികരിക്കുകയാണ്. പരമ്പരാഗത ശാലിയിൽ നിന്ന് കുതറി മാറുന്ന കാവ്യ ഭാഷ. പുതിയ രാജനീതിക്കായി പൊരുതുന്നതോടൊപ്പം പുതിയ കാവ്യനീതിക്കായും കവി പൊരുതുന്നു. Write a review on this book!. Write Your Review about Chinthamullukall Other Information This book has been viewed by users 422 times