Image of Book ചെസ്സ് മാസ്റ്ററാകാ‌ന്‍ ഒരു സഹായി
  • Thumbnail image of Book ചെസ്സ് മാസ്റ്ററാകാ‌ന്‍ ഒരു സഹായി

ചെസ്സ് മാസ്റ്ററാകാ‌ന്‍ ഒരു സഹായി

ISBN : 9788130015101
Language :Malayalam
Edition : 2013
Page(s) : 64
Condition : New
2 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 75.00

Book Name in English : Chess Master Aakan Oru Sahayi

ചെസ്സ്‌കളിയില്‍ കുട്ടികളില്‍ താത്‌പര്യം വളര്‍ത്തുവാനും,അതുവഴി അവരെ നല്ല ചെസ്സ്‌കളിക്കാരായി മാറ്റുവാനും ഉദ്ദേശിച്ചെഴുതിയ പുസ്‌തകമാണിത്‌.
അന്തര്‍ദേശീയ ചെസ്സ്‌നിയമങ്ങള്‍, ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്ന ചെസ്സ്‌കളിക്കാര്‍ക്ക്‌ അത്യാവശ്യമായും അറിഞ്ഞിരിക്കേണ്ട്‌ കാര്യങ്ങള്‍, ചെസ്സ്‌ തിയറിയിലെ പ്രാരംഭഘട്ടത്തിലും -
മദ്ധ്യഘട്ടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, പഠനാര്‍ഹമായ ലോക ചെസ്സ്‌ ചാമ്പ്യന്‍മാരുടെ കളികള്‍ എന്നിവ ഈ പുസ്‌തകത്തില്‍ വിശദീകിരക്കുന്നുണ്ട്‌. ചെസ്സ്‌ തിയറിയില്‍ അറിവുനേടി നല്ല ചെസ്സ്‌ കളിക്കാരുടെ കളികള്‍ പഠിച്ച്‌ മുന്നേറാന്‍ ഈ പുസ്‌തകം സഹായിക്കും
Write a review on this book!.
Write Your Review about ചെസ്സ് മാസ്റ്ററാകാ‌ന്‍ ഒരു സഹായി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3249 times

Customers who bought this book also purchased