Image of Book ചെങ്ങഴിനീര്‍പ്പൂവ്‌
  • Thumbnail image of Book ചെങ്ങഴിനീര്‍പ്പൂവ്‌

ചെങ്ങഴിനീര്‍പ്പൂവ്‌

ISBN : 9780000134424
Language :Malayalam
Page(s) : 90
Condition : New
3 out of 5 rating, based on 24 review(s)
Printed Book

Price of this Book is Rs 75.00

Book Name in English : Chenganeer Poovu

അതീവ രഹസ്യമായ പലതും മറവിക്കു വിട്ടുകൊടുക്കാതെ വരമൊഴിയിലേക്കു പിടിച്ചെടുക്കുകയാണ്‌ ഈ കഥകളില്‍ എസ്‌.പി.രമേശ്‌. മലയാളകഥയ്‌ക്ക്‌ ഏറെക്കുറെ അന്യമായിക്കൊണ്ടിരിക്കുന്ന മനുഷ്യബന്ധങ്ങളുടെ ഈര്‍പ്പം ഈ കഥകളെ ചേതോഹരമാക്കുന്നു. ഇതിലെ മനുഷ്യരെല്ലാം ഏതോ ഒരനശ്വരതയിലേക്ക്‌ മിഴിപായിക്കുന്നവരാണ്‌. അവിവാഹിതരുടെ വീട്‌, ദൈവത്തിന്റെ കുറ്റസമ്മതം, പിന്നെയും, കിളികളുടെ രാജാവ്‌ തുടങ്ങി ആത്മാവിനെ വിമലീകരിക്കുന്ന പതിനൊന്നു കഥകളുടെ സമാഹാരം.
Write a review on this book!.
Write Your Review about ചെങ്ങഴിനീര്‍പ്പൂവ്‌
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1420 times