Book Image
  • Car Vangumpol

Car Vangumpol

Publisher : Mathrubhumi Books
ISBN : 9788182647923
Language : Malayalam
Edition : 2010
Page(s) : 63
Condition : New
Rate this Book : no ratings yet, be the first one to rate this !

Book Name in Malayalam : കാര്‍ വാങ്ങുമ്പോള്‍

ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണികളില്‍ ഒന്നാണിപ്പോള്‍ നമ്മുടെ രാജ്യം. ഇരുചക്രത്തില്‍നിന്ന് നാല്‍ച്ചക്ര വാഹനത്തിലേക്ക് ചുവടുമാറുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ് . അതോടൊപ്പം മോഡലുകളുടെ എണ്ണവും പെരുകുന്നു . ഓരോരുത്തരുടെയും സാമ്പത്തികശേഷിക്കും ആവശ്യത്തിനും യോജിക്കുന്ന കാര്‍ വാങ്ങുന്നതിന് ശ്രദ്ധിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളോടൊപ്പം വാഹന സംബന്ധിയായ പദാവലിയും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
Write a review on this book!.
Write Your Review about Car Vangumpol
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1068 times

Customers who bought this book also purchased
Car Paricharanam
₹50.00
Desadanam
₹115.00  ₹109.00