Book Image
  • Boy Father
  • back image of Boy Father

Boy Father

Publisher : Green Books
ISBN : 8184233159
Language : Malayalam
Edition : 2014
Page(s) : 200
Condition : New
Rate this Book : no ratings yet, be the first one to rate this !

₹300.00
₹285.00

Book Name in Malayalam : ബോയ് ഫാദര്‍

പതിനഞ്ചു വയസ്സില്‍ പിതാവാകേണ്ടിവന്ന ദുരവസ്ഥാജീവിതമാണ് ബോയ് ഫാദര്‍. കൗമാരസ്വപ്നങ്ങളും കൗതുകങ്ങളും കൗശിക് ഭാനുവിനെ ജീവിതത്തിന്റെ തമോഗര്‍ത്തങ്ങളിലേക്കാണ് വഴി നടത്തുന്നത്.ഒരു നിലവിളിപോലും ഭൂമിയിലേക്ക് കിനിയാതെ പിറവിക്കു മു‌ന്‍പേ ഒടുങ്ങുന്ന ജന്മങ്ങള്‍, ബാല്യമെത്തിയവരുടെ ദീനരോദനങ്ങള്‍, ഈലോകത്തെ ചൂഴ്ന്നുനില്‍ക്കുന്ന നിഗൂഢതകള്‍ എല്ലാം നോവലിനു പശ്ചാത്തലമൊരുക്കുന്നു. രതിയും മൃതിയും കൗമാര സ്വപ്നങ്ങളും ദുരിതപര്‍വ്വങ്ങളും സംഘര്‍ഷം വിതയ്ക്കുന്ന രചനാശൈലിയും എല്ലാം ഒത്തുചേര്‍ന്ന് ഈ നോവലിനെ വേറിട്ടുനിര്‍ത്തുന്നു. ഓരോവഴിയിലും ആശ്ചര്യവും ആകാംഷയും നിറയുന്ന രചന. മിഴിവാര്‍ന്ന ഒരു ചലച്ചിത്രം പോലെ സഹൃദയരിലേക്ക് ആഞ്ഞുവീശുന്ന നോവല്‍.
Write a review on this book!.
Write Your Review about Boy Father
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1683 times