Book Image
  • Bhashashtapadi

Bhashashtapadi

Publisher : Mathrubhumi Books
ISBN : 8182641446
Language : Malayalam
Page(s) : 76
Condition : New
Rate this Book : no ratings yet, be the first one to rate this !

Book Name in Malayalam : ഭാഷാഷ്ടപദി

ക്‌ഷേത്ര സോപാനങ്ങളിലും ഭജനമണ്ഡപങ്ങളിലും സംഗീതസദസ്സുകളിലും അലയടിച്ച ഗീതഗോവിന്ദകാവ്യത്തിന്റെ രണ്ടു നൂറ്റാണ്ടുമുമ്പുണ്ടായ മലയാളഭാഷാ വിവര്‍ത്തനം . പന്ത്രണ്ടാം നൂറ്റാണ്ടില്‍ വംഗദേശം ഭരിച്ച ലക്ഷ്മണസേനന്റെ കവിസദസ്സിലെ പഞ്ചരത്‌നങ്ങളില്‍ ഒരാളായ ജയദേവ ഗോസ്വാമിയുടെ ഗീതഗോവിന്ദം രാമപുരത്ത് വാര്യരുടെ ഹൃദ്യമായ മലയാള കാവ്യശൈലിയില്‍.
Write a review on this book!.
Write Your Review about Bhashashtapadi
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1100 times