Book Name in English : Bhagyam
കുഞ്ഞുമനസ്സുകളിലേക്ക് പെയ്തിറങ്ങുന്ന നക്ഷത്രഭംഗിയുള്ള 19 കവിതകള്‍ . ആകാശത്തിന്റെ വര്‍ണ്ണചാരുതകളും ഭൂമിയിലെ മായക്കാഴ്ചകളും ഈ കവിതകളുടെ ചാരുതയെ ഹൃദ്യമാക്കുന്നു . ഓര്‍ത്തു ചൊല്ലാനും ഹൃദിസ്ഥമാക്കാനും കൊതിപ്പിക്കുന്ന കുഞ്ഞുകവിതകള്‍ .
Write a review on this book!. Write Your Review about ഭാഗ്യം Other InformationThis book has been viewed by users 1133 times