Book Image
  • Barak
  • back image of Barak

Barak

Publisher : Green Books
ISBN : 8188582751
Language : Malayalam
Edition : 2008
Page(s) : 80+
Condition : New
Rate this Book : no ratings yet, be the first one to rate this !

Book Name in Malayalam : ബാരക്ക്

മധുരമീനാക്ഷി കോവിലില്‍ വെച്ച് വരുന്ന പോങ്കലിനു മുമ്പ് മകന്റെ വിവാഹം നടത്താന്‍ കൊതിച്ചിരുന്ന അമ്മ. പ്രതീക്ഷകളെ താലോലിച്ച് ജാഫ്നയിലെ കിടങ്ങുകളില്‍ നിമിഷങ്ങള്‍ തള്ളിനീക്കിയ മകന്‍. പക്ഷേ, ഒന്നും നടന്നില്ല. വിശറിപ്പനകളും കരിമ്പും പുകയിലയും സൂര്യകാന്തിയും വളരുന്ന തേന്‍ നിറമാര്‍ന്ന ജാഫ്നയുടെ മണ്ണില്‍ അലിഞ്ഞു ചേരാനായിരുന്നു ആ മകന്റെ വിധി. ബാരക്കിന്റെ കര്‍ശന നിയന്ത്രണങ്ങള്‍ക്കിടയില്‍, യൂണിഫോറങ്ങള്‍ക്കുള്ളില്‍ തുടിക്കുന്ന തരുണഹൃദയങ്ങളിലെ സ്വപ്നങ്ങള്‍ക്ക് പന്തലിടുന്ന ഹൃദയഹാരിയായ ഒരു നോവല്‍ - ബാരക്ക്.
Write a review on this book!.
Write Your Review about Barak
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1425 times