Image of Book ബാബു ജോസിന്റെ കഥകള്‍
  • Thumbnail image of Book ബാബു ജോസിന്റെ കഥകള്‍

ബാബു ജോസിന്റെ കഥകള്‍

ISBN : 9788182655065
Language :Malayalam
Edition : 2012
Page(s) : 150
Condition : New
4 out of 5 rating, based on 4 review(s)
Printed Book

Rs 115.00
Rs 103.00

Book Name in English : Babu Josinte Kadhakal

ചെറിയ പേടിസ്വപ്‌നങ്ങള്‍ , ആത്മബന്ധങ്ങളിലെ ചെറിയ കവിതകള്‍ , ചെറിയ സൗഹൃദങ്ങള്‍, ക്ഷണികങ്ങളായ രതിഭാവങ്ങള്‍ - ഇവയാണ് ഈ കഥാകാരന്റെ കാവ്യവസ്തുക്കള്‍ . ഇവയെല്ലാം സ്​പര്‍ശിച്ചുകൊണ്ട് ഈ കഥകളില്‍ നിറയുന്നത് ഒരുതരം വിഷാദഭാവമാണ്. ബാബു എഴുതുമ്പോള്‍ വ്യക്തിസത്തയിലെ ഈ വിഷാദം പുറത്തുപോകുകയാണ് .
ഫലത്തില്‍ കഥാരചന ബാബുവിന് ആത്മപ്രകാശനവും സ്വയം നടത്തുന്ന ചികിത്സയുമായിത്തീരുന്നു.- കെ.പി. അപ്പന്‍

സഞ്ചാരിയുടെ ഏകാന്തതയാണ് ബാബു ജോസിലെ കഥാകാരനുള്ളത്. യാത്രയില്ലാതെ കഥയില്ല. അറിഞ്ഞോ അറിയാതെയോ കഥകള്‍ക്കു യാത്രാവിവരണത്തിന്റെ ഘടന വന്നുചേരുന്നു . പല ദേശങ്ങളും കാലങ്ങളും കഥയിലേക്ക് സ്വാഭാവികമായി കടന്നുവരുന്നു. സ്ഥല-കാലങ്ങളുടെ പരിമിതികള്‍ മാഞ്ഞുപോയ പുതിയ കാലത്തുമാത്രം സാധ്യമായ ഈ
നവീന കഥാനുഭവം നേരത്തെ തുടങ്ങിവെച്ചു എന്നതായിരിക്കും മലയാള ചെറുകഥയില്‍ ബാബു ജോസിന്റെ ഭാവിയിലെ ഇടം.- ടി.പി. രാജീവന്‍.
Write a review on this book!.
Write Your Review about ബാബു ജോസിന്റെ കഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 682 times