Book Name in Malayalam : അവുക്കാദര്‍കുട്ടി നഹ
നഹാസാഹിബിനെപ്പോലെ നന്മയുടെ ആള്‍രൂപവും കര്‍മകുശലതയുടെ പ്രതീകവും സ്വമതസ്നേഹത്തെയും പരമതബഹുമാനത്തെയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളായി കാണാന്‍ കഴിയുന്ന യഥാര്‍ഥ മതേതരത്വത്തിന്റെ അപ്പൊസ്തോലനുമായ ഒരു മഹാത്മാവിന്റെ ജീവിതമാതൃക തലമുറകള്‍ക്ക് പ്രചോദനമാകാനുള്ളതാണ്. അത് രേഖപ്പെടുത്തി സൂക്ഷിക്കുന്നത് വരാനിരിക്കുന്ന തലമുറകളോടുള്ള കടമ നിര്‍വഹിക്കലാണ്. Write a review on this book!. Write Your Review about Avukkaderkutty Naha Other Information This book has been viewed by users 449 times