Image of Book അതിരുകള്‍
  • Thumbnail image of Book അതിരുകള്‍
  • back image of അതിരുകള്‍

അതിരുകള്‍

Publisher :Green Books
ISBN : 818423063X
Language :Malayalam
Edition : 2008
Page(s) : 50+
Condition : New
no ratings yet, be the first one to rate this !

Book Name in English : Athirukal

കാഴ്ചകളുടെ ധാരാളിത്തത്തില്‍ നിന്ന് ഉള്‍ക്കാഴ്ചകളെ പുറത്തെടുത്തു തരുന്നവയാണ്. എസ്. മഹാദേവന്‍ തമ്പിയുടെ കഥകള്‍. പുതിയ ലോകക്രമത്തിലെ ചതിക്കുഴികളേയും മരണക്കെണികളെയും കാഴ്ച മറയ്ക്കുന്ന പൊള്ളത്തരങ്ങളെയും അവ ചൂണ്ടിക്കാണിക്കുന്നു. കൃത്രിമമായ പൂക്കാലങ്ങളെയും അവ പരിഹസിക്കുന്നു. യാഥാര്‍ത്ഥ്യത്തിന്റെ കണ്ണീര്‍ത്തടങ്ങളിലേയ്ക്ക് നമ്മെ എടുത്തെറിയുകയും ചെയ്യുന്നു.
Write a review on this book!.
Write Your Review about അതിരുകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3631 times