Image of Book അറബിക്കടലിന്റെ പ്രിയസഖി
  • Thumbnail image of Book അറബിക്കടലിന്റെ പ്രിയസഖി
  • back image of അറബിക്കടലിന്റെ പ്രിയസഖി

അറബിക്കടലിന്റെ പ്രിയസഖി

ISBN : 9788130011950
Language :Malayalam
Edition : February 2011
Page(s) : 210
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 145.00
Rs 130.00

Book Name in English : Arabikkadalinte Priyasakhi

പുരാതന കൊച്ചിനഗരിയുടെ ചരിത്രപശ്ചാത്തലത്തില്‍ അവിസ്മരണീയമായ ഇടനാഴികളില്‍ വിസ്മൃതിയുടെ മാറാലയില്‍ മൂടിക്കിടക്കുന്ന ഒരു നാഗരികതയുടെ ശതകാലസ്മരണകള്‍ അയവിറക്കാന്‍ സഹായിക്കുന്ന സംഭവപ്രവാഹങ്ങളെ ഈ കൃതിയിലൂടെ അനാവരണം ചെയ്യുന്നു. ചരിത്രം വര്‍ത്തമാനകാലത്തോട് സംവാദിക്കുന്ന മഹിമയാര്‍ന്ന ഒരു കാലഘട്ടത്തിന്റെ യാഥാര്‍ത്ഥമായ പുനരാവിഷ്ക്കാരം ഈ താളുകളിലൂടെ കാണാം.
Write a review on this book!.
Write Your Review about അറബിക്കടലിന്റെ പ്രിയസഖി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 695 times

Customers who bought this book also purchased